[Wikiml-l] വിക്കിപീഡിയ:പത്താം വാർഷികം/കണ്ണൂർ - റിപ്പോർട്ട്

നിരക്ഷരന്‍ | Manoj Ravindran manojravindran at gmail.com
Tue Jan 18 08:28:48 UTC 2011


*എല്ലാ മൂന്നു മാസത്തിലൊരിക്കലും ഒരിടത്ത് ഒത്തു കൂടാനും വിക്കി പ്രവർത്തനങ്ങൾ
സജീവമാക്കാനും ഈ സമിതി തീരുമാനിച്ചു.*

നല്ല തീരുമാനം. എന്നെപ്പോലുള്ളവർക്ക് പങ്കെടുക്കാനും വിക്കിയി സജീവമാകാനും
ഇത്തരം പ്രവർത്തനങ്ങൾ സഹായകമാകും.

2011/1/18 Anoop <anoop.ind at gmail.com>

> <http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Wikipedia10-kannur-Praying-for-Sabarimala-victims.JPG>
> <http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Wikipedia10-kannur-Praying-for-Sabarimala-victims.JPG>
> പുല്ലുമേട് ദുരന്തത്തിൽ<http://ml.wikipedia.org/wiki/%E0%B4%AA%E0%B5%81%E0%B4%B2%E0%B5%8D%E0%B4%B2%E0%B5%81%E0%B4%AE%E0%B5%87%E0%B4%9F%E0%B5%8D_%E0%B4%A6%E0%B5%81%E0%B4%B0%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%82>മരിച്ചവർക്ക് ആദരാഞ്ജലികളർപ്പിക്കുന്നു
>
> <http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Wikipedia10-kannur-Welcome.JPG>
> <http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Wikipedia10-kannur-Welcome.JPG>
> സ്വാഗതപ്രസംഗം
>
> <http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Wikipedia10-kannur-Inaguration-Iqbal.JPG>
> <http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Wikipedia10-kannur-Inaguration-Iqbal.JPG>
> ഉത്ഘാടനം
>
> പുല്ലുമേട് ദുരന്തത്തിൽ<http://ml.wikipedia.org/wiki/%E0%B4%AA%E0%B5%81%E0%B4%B2%E0%B5%8D%E0%B4%B2%E0%B5%81%E0%B4%AE%E0%B5%87%E0%B4%9F%E0%B5%8D_%E0%B4%A6%E0%B5%81%E0%B4%B0%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%82>മരിച്ചവർക്ക് ആദരാഞ്ജലികളർപ്പിച്ച് ഒരു മിനുട്ട് മൗനമാചരിച്ചാണ് ചടങ്ങുകൾ
> ആരംഭിച്ചത്. ശേഷം കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. ബൈജു സ്വാഗതം
> പറഞ്ഞ് ചടങ്ങുകൾ ആരംഭിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്<http://ml.wikipedia.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3_%E0%B4%B6%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0_%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF_%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B7%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D>കണ്ണൂർ ജില്ലാ സെക്രട്ടറി ടി.വി. നാരായണൻ അദ്ധ്യക്ഷനായിരുന്നു. കേരള
> സർവ്വകലാശാല മുൻ വൈസ് ചാൻസലറായിരുന്ന ഡോ ബി.ഇക്ബാൽ<http://ml.wikipedia.org/wiki/%E0%B4%AC%E0%B4%BF._%E0%B4%87%E0%B4%95%E0%B5%8D%E0%B4%AC%E0%B4%BE%E0%B5%BD>പത്താം വാർഷികം ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു. സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ
> ആവശ്യകതയെപ്പറ്റിയും, അത് പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും
> ഇക്ബാൽ സൂചിപ്പിച്ചു. ഡിജിറ്റൽ മലയാള ഭാഷയിലൂടെ വളരുന്ന മലയാളത്തിനു യുവാക്കൾ
> നൽകുന്ന സംഭാവനകൾക്ക് ഉദാഹരണമായി വിക്കിപീഡിയയെ ഇക്ബാൽ ചൂണ്ടിക്കാട്ടി.
>
> <http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Wikipedia_10_Celebrations-_Kannur-_Vijayakumar_Blathur.JPG>
> <http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Wikipedia_10_Celebrations-_Kannur-_Vijayakumar_Blathur.JPG>
> ആമുഖം - വിജയകുമാർ ബ്ലാത്തൂർ
>
> <http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Dr_Mahesh_Mangalat_3.JPG>
> <http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Dr_Mahesh_Mangalat_3.JPG>
> ഡോ. മഹേഷ് മംഗലാട്ട്
>
> ശേഷം വിജയകുമാർ ബ്ലാത്തൂർ<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Vijayakumarblathur>ആമുഖ പ്രഭാഷണം നടത്തി. തുടർന്ന് സ്വതന്ത്ര വിജ്ഞാനവും വിക്കിപീഡിയയും എന്ന
> വിഷയത്തിൽ ഡോ: മഹേഷ് മംഗലാട്ട് സംസാരിച്ചു. മലയാളം കമ്പ്യൂട്ടിങ്ങിന്റെയും,
> ഫോണ്ടുകളുടെയും വളർച്ചയെ പറ്റി മഹേഷ് വിശദമായി സംസാരിച്ചു. മലയാളം
> വിക്കിപീഡിയയുടെ ആദ്യകാല വളർച്ചയെപ്പറ്റിയും മഹേഷ് സംസാരിച്ചു. സദസ്യരിൽ
> നിന്നും വന്ന ഒരു ചോദ്യത്തിനു മറുപടിയായി പത്തു മിനുട്ടിൽ ഇൻസ്ക്രിപ്റ്റ്
> കീബോർഡ്<http://ml.wikipedia.org/wiki/%E0%B4%87%E0%B5%BB%E0%B4%B8%E0%B5%8D%E0%B4%95%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%95%E0%B5%80%E0%B4%AC%E0%B5%8B%E0%B5%BC%E0%B4%A1%E0%B5%8D>പഠിക്കാം എന്നു പറഞ്ഞ് ഇൻസ്ക്രിപ്റ്റ് കീബോർഡുകളെ പറ്റി പഠിപ്പിച്ചത് സദസ്യരിൽ
> അത്ഭുതമുളവാക്കി.
>
> തുടർന്ന് ഉച്ച ഭക്ഷണത്തിനു പിരിഞ്ഞു. ഉച്ചഭക്ഷണത്തിനു ശേഷം നടന്ന ആദ്യ ചടങ്ങ്
> പത്താം വാർഷികത്തോടനുബന്ധിച്ച് തയ്യാറാക്കിയ ജിമ്മി വെയിൽസിന്റെ<http://ml.wikipedia.org/wiki/%E0%B4%9C%E0%B4%BF%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%BF_%E0%B4%B5%E0%B5%86%E0%B4%AF%E0%B4%BF%E0%B5%BD%E0%B4%B8%E0%B5%8D>വീഡിയോ പ്രദർശനമായിരുന്നു. ശേഷം വിക്കി, വിക്കിപീഡിയ,മലയാളം വിക്കിപീഡിയ എന്നീ
> വിഷയങ്ങളിൽ വിക്കിപീഡിയനായ പി. സിദ്ധാർത്ഥൻ<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Sidharthan>ക്ലാസെടുത്തു. ശേഷം പത്താം വാർഷികത്തോടനുബന്ധിച്ച് തയ്യാറാക്കിയ കേക്ക്
> മുറിച്ച് വിതരണം ചെയ്തു.
>
> അടുത്ത ക്ലാസ് വിക്കി എഡിറ്റിങ്ങിനെക്കുറിച്ചുള്ളതായിരുന്നു. അനൂപ്<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Anoopan>എടുത്ത ഈ ക്ലാസിൽ വിക്കിപീഡിയയിൽ അക്കൗണ്ട് തുടങ്ങുക, പുതിയ ലേഖനം തുടങ്ങുക,
> തിരുത്തുകൾ വരുത്തുക, ചിത്രങ്ങൾ അപ്ലോഡ് ചെയ്യുക, ചിത്രങ്ങൾ ഉൾപ്പെടുത്തുക
> തുടങ്ങിയ വിഷയങ്ങൾ പ്രതിപാദിച്ചു കൊണ്ട് ലൈവായി ക്ലാസുകൾ നൽകി. കാൽടെക്സ്
> ജംഗ്ഷൻ, കണ്ണൂർ<http://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B5%BD%E0%B4%9F%E0%B5%86%E0%B4%95%E0%B5%8D%E0%B4%B8%E0%B5%8D_%E0%B4%9C%E0%B4%82%E0%B4%97%E0%B5%8D%E0%B4%B7%E0%B5%BB,_%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC>എന്ന പുതിയ ലേഖനം സൃഷ്ടിച്ചു കൊണ്ടായിരുന്നു ക്ലാസുകൾ നടന്നത്.
>
> <http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Wikipedia10-kannur-Thankyou-Speech.JPG>
> <http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Wikipedia10-kannur-Thankyou-Speech.JPG>
> നന്ദി - കെ. ഗോപി
>
> <http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Wikipedia10-kannur-Cake-%283%29.JPG>
> <http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Wikipedia10-kannur-Cake-%283%29.JPG>
> കേക്ക് മുറിക്കുന്നു.
>
> പ്രൊഫസർ. എ.വി. വിജയൻ സെക്രട്ടറിയായും, വിജയകുമാർ ബ്ലാത്തൂർ കൺവീനറുമായി
> കണ്ണൂർ ജില്ലയിലെ വിക്കി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും,
> പരിപോഷിപ്പിക്കുന്നതിനുമായി *വിക്കിപീഡിയ കണ്ണൂർ* എന്ന സമിതി രൂപീകരിച്ചു.
> എല്ലാ മൂന്നു മാസത്തിലൊരിക്കലും ഒരിടത്ത് ഒത്തു കൂടാനും വിക്കി പ്രവർത്തനങ്ങൾ
> സജീവമാക്കാനും ഈ സമിതി തീരുമാനിച്ചു.
>
> ചടങ്ങിനു കെ. ഗോപി നന്ദി പ്രകാശിപ്പിച്ചു. വൈകുന്നേരം 5 മണിയോടെ ചടങ്ങുകൾ
> സമാപിച്ചു.
>
>
> *കൂടുതൽ ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിൽ :
> http://commons.wikimedia.org/wiki/Category:Malayalam_Wiki_10_celebrations,_Kannur
> *
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l at lists.wikimedia.org
> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>
>
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20110118/9872f7e8/attachment-0001.htm 


More information about the Wikiml-l mailing list