[Wikiml-l] Fwd: വിക്കിപീഡിയയുടെ പത്താം വാർഷികാഘോഷ പരിപാടികൾ കണ്ണൂരിൽ
സുനിൽ (Sunil)
vssun9 at gmail.com
Thu Jan 6 10:06:30 UTC 2011
If possible, please try to arrange one more session for advanced subjects,
simultaneous with basic editing session.
2011/1/6 Anoop <anoop.ind at gmail.com>
> എനിക്കു മാത്രമായയച്ച മെയിൽ കൂടുതൽ ചർച്ചക്കായി എല്ലാവർക്കും അയക്കുന്നു.
>
> ---------- Forwarded message ----------
> From: T.G. Surendran <tgsurendran at gmail.com>
> Date: 2011/1/6
> Subject: Re: [Wikiml-l] വിക്കിപീഡിയയുടെ പത്താം വാർഷികാഘോഷ പരിപാടികൾ
> കണ്ണൂരിൽ
> To: anoop.ind at gmail.com
>
>
>
>
> 2011/1/5 Anoop <anoop.ind at gmail.com>
>
>>
>>
>> 2011/1/5 T.G. Surendran <tgsurendran at gmail.com>
>>
>>
>>> വിക്കിപീഡിയയുമായി ബന്ധപ്പെട്ട് രണ്ടാം ഘട്ടമെന്നനിലയ്ക്ക്
>>> തുടര്‍പരിശീലനങ്ങളെക്കുറിച്ചും ആലോചിക്കേണ്ടതല്ലേ ?
>>>
>>
>> ചോദ്യം വ്യക്തമായി മനസിലായില്ല.
>>
>>
>> --
>> With Regards,
>> Anoop P
>>
> ഇപ്പോള്‍ നടക്കുന്ന പഠനശിബരത്തില്‍ പ്രാഥമിക അറിവ് മാത്രമാണ് ലഭിക്കുക .
> ഫലകങ്ങളുടെ ഉപയോഗം , ശാസ്ത്രലേഖനങ്ങള്‍ക്കാവശ്യമായ ഇക്വേഷനുകള്‍ ,
> അതിലേക്കാവശ്യമായ ലളിതമായി വരയ്ക്കാന്‍ കഴിയുന്ന ചിത്രങ്ങള്‍ , ഇംഗ്ലീഷ്
> വിക്കിപീഡിയയിലേക്ക് ലിങ്ക് നല്‍കല്‍ , തുടങ്ങിയ ഒട്ടേറെ പ്രശ്‌നങ്ങള്‍
> തുടക്കക്കാരും അല്ലാത്തവരും നേരിടുന്നുണ്ട് . ഇതെല്ലാം ശില്പശാലയില്‍
> പ്രയോഗിക്കപ്പടുന്നത് കണ്ടു മനസ്സിലാക്കില്‍ വികിപ്പീഡിയയിലേക്ക് സംഭാവന
> നല്‍കുന്നവരുടെ സമയനഷ്ടം ഒഴിവാക്കുന്നതിനും അവരില്‍ നിന്നും കൂടുതല്‍ സഹായം
> ലഭ്യമാകുന്നതിനും സഹായിക്കും . അത്തരമൊന്ന് ആലോചിക്കുകയാണെങ്കില്‍
> ഉള്‍പ്പെടുത്തേണ്ട ഭാഗങ്ങള്‍ കൂടുതലായി നിര്‍ദ്ദേശിക്കാം . എല്ലാവര്‍ക്കും
> കമ്പ്യൂട്ടറില്‍ കൂടുതല്‍ അറിവുണ്ടാകണമെന്നില്ലല്ലോ .
> മാത്രമല്ല നിലവില്‍ മലയാളം വിക്കിപീഡിയയില്‍ സജീവമായ എഴുത്തുകാരുടെ എണ്ണം
> കുറവുമാണല്ലോ . ഓരോ പ്രദേശത്തുനിന്നും വിക്കിയിലേക്ക് ആകര്ഷിക്കാന്‍ കഴിയുന്ന
> അധ്യാപകരടക്കമുള്ള എഴുത്തുകാര്‍ ധാരാളമുണ്ട് . അതോടൊപ്പം ശാസ്ത്ര
> സാഹ്ത്യപരിഷത്ത് , ഗ്രന്ഥശാലാ സംഘം തുടങ്ങിയ സംഘടനകളെയും ഈ സംരംഭത്തില്‍
> പങ്കാളികളാക്കാന്‍ കഴിഞ്ഞാല്‍ ഇതൊരു ജനകീയസംരംഭമായി വളര്‍ത്താന്‍ കഴിയും .
> ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൂടി തുടര്‍ പരിശീലനപരിപാടിയുടെ ഭാഗമായി
> പ്രവര്‍ത്തികമാക്കാം .
> Regards
> T.g.Surendran
>
>
>
>
> --
> With Regards,
> Anoop P
>
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l at lists.wikimedia.org
> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>
>
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20110106/02c20cea/attachment-0001.htm
More information about the Wikiml-l
mailing list