[Wikiml-l] mlwikipedia എന്ന ട്വിറ്റര്‍ ഹാന്‍ഡില്‍

Shiju Alex shijualexonline at gmail.com
Fri Apr 15 02:35:53 UTC 2011


mlwikipedia <http://twitter.com/#%21/mlwikipedia> എന്ന ട്വിറ്റര്‍ ഹാന്‍ഡില്‍
ആരാണു് കൈകാര്യം ചെയ്യുന്നത് എന്ന് പറയാമോ? അത് ഇങ്ങനെ വെറുതെ ഇടരുത്.
2010 സെപ്റ്റംബര്‍ 7 ല്‍ ആണു് അവസാന ട്വീറ്റ്

വിക്കിയുമായി ബന്ധപ്പെട്ട (കുറഞ്ഞ പക്ഷം മലയാളം വിക്കിയുമായി
ബന്ധപ്പെട്ടവയെങ്കിലും ) ഫോട്ടോ പരിപാടി, ഐതിഹ്യമാല,  ഈ ന്യൂസൊക്കെ അതില്‍
ഇടണം. സ്റ്റാറ്റസ് അപ് ഡേറ്റ് ചെയ്തോണ്ടേ ഇരിക്കണം. പക്ഷെ
ഇതൊക്കെച്ചെയ്യണമെങ്കിൽ ഇതാരാ കൈകാര്യം ചെയ്യണം എന്ന് അറിയണമല്ലോ. ആരു
ചെയ്യുന്നതായാലും എനിക്കൊരു മെയിലയക്കാമോ?

ഷിജു


---------- Forwarded message ----------
From: Shiju Alex <shijualexonline at gmail.com>
Date: 2011/4/14
Subject: mlwikipedia എന്ന ട്വിറ്റര്‍ ഹാന്‍ഡില്‍
To: വിക്കി കാര്യനിര്‍‌വാഹകസംഘം <mlwikiadmin at googlegroups.com>
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20110415/43970f70/attachment.htm 


More information about the Wikiml-l mailing list