mlwikipedia എന്ന ട്വിറ്റര്‍ ഹാന്‍ഡില്‍ ആരാണു് കൈകാര്യം ചെയ്യുന്നത് എന്ന് പറയാമോ? അത് ഇങ്ങനെ വെറുതെ ഇടരുത്.
2010 സെപ്റ്റംബര്‍ 7 ല്‍ ആണു് അവസാന ട്വീറ്റ്
വിക്കിയുമായി ബന്ധപ്പെട്ട (കുറഞ്ഞ പക്ഷം മലയാളം വിക്കിയുമായി
ബന്ധപ്പെട്ടവയെങ്കിലും ) ഫോട്ടോ പരിപാടി, ഐതിഹ്യമാല,  ഈ ന്യൂസൊക്കെ അതില്‍
ഇടണം. സ്റ്റാറ്റസ് അപ് ഡേറ്റ് ചെയ്തോണ്ടേ ഇരിക്കണം. പക്ഷെ
ഇതൊക്കെച്ചെയ്യണമെങ്കിൽ ഇതാരാ കൈകാര്യം ചെയ്യണം എന്ന് അറിയണമല്ലോ. ആരു ചെയ്യുന്നതായാലും എനിക്കൊരു മെയിലയക്കാമോ?
ഷിജു
---------- Forwarded message ----------
Date: 2011/4/14
Subject: mlwikipedia എന്ന ട്വിറ്റര്‍ ഹാന്‍ഡില്‍