[Wikiml-l] ആലക്കുട

Pradeep R pradeep717 at gmail.com
Tue Apr 12 05:05:45 UTC 2011


 ആലക്കുടയെന്ന പേരോ ചിത്രത്തില്‍ കാണുന്ന തരം കാവടിയോ  ആലപ്പുഴ ഭാഗത്തു
കണ്ടിട്ടില്ല. വിശ്വപ്രഭ പറഞ്ഞത് പോലെ അമ്പലക്കാവടി എന്ന പേരിലാണിത്
മണലാര്‍കാവില്‍ അറിയപ്പെടുന്നത്.
-പ്രദീപ്‌

2011/4/12 Shiju Alex <shijualexonline at gmail.com>

> കാവടി<http://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B4%B5%E0%B4%9F%E0%B4%BF>
>
>  കാവടിയെ കുറിച്ചുള്ള മലയാളം വിക്കിപീഡിയ ലേഖനത്തിൽ നിലവിൽ 2 വരിയാണു് ഉള്ളത്.
> ഇവിടെ പങ്കു വെച്ച വിവരങ്ങളും നിങ്ങൾക്ക് അറിയുന്ന മറ്റ് വിവരങ്ങളും
> ചിത്രങ്ങളും ഒക്കെ ചേർത്ത് ഈ ലേഖനവും ഇതിനെ സംബന്ധിച്ച മറ്റ് ലേഖനങ്ങളും
> വികസിപ്പിക്കുവാൻ സഹായിക്കുക
>
>
> 2011/4/12 ViswaPrabha (വിശ്വപ്രഭ) <viswaprabha at gmail.com>
>
>
>> നല്ല കുറേ ചിത്രങ്ങൾ ഉണ്ടല്ലോ അവിടെ! കാവടിയെ സംബന്ധിച്ചു് എഴുതിയിട്ടുള്ള
>> വിവരങ്ങളും കൊള്ളാം.
>>
>>
>> തൃശ്ശൂരുള്ള ആർക്കെങ്കിലും ആ ബ്ലോഗിന്റെ ഉടമസ്ഥനുമായി ബന്ധപ്പെട്ടു് കുറച്ചു
>> ചിത്രങ്ങൾ വിക്കിപീഡിയയിലേക്കു് സംഭാവന ചെയ്യാൻ അഭ്യർത്ഥിക്കാമോ? ആ പേജിൽ തന്നെ
>> മൊബൈൽ നമ്പറും ഉണ്ടു്.
>>
>> :)
>>
>> -വിശ്വം
>>
>>
>> 2011/4/12 Devadas VM <vm.devadas at gmail.com>
>>
>>> മണളാര്‍ക്കാവുകാരുടെ ബ്ലോഗ് http://newkeralakavatisamajam.blogspot.com
>>>
>>> കാവടി ചരിത്രം  ഇവിടെ ->
>>> http://newkeralakavatisamajam.blogspot.com/2011/01/blog-post_27.html
>>>
>>>
>>> 2011/4/12 Devadas VM <vm.devadas at gmail.com>
>>>
>>>> തൃശൂരില്‍ ഇരുനിലംകോട് / കുഴൂര്‍ / കൊടകര ഷഷ്ഠി എന്നിവയ്ക്കും
>>>> കാവടിയാഘോഷങ്ങളുണ്ട്.
>>>> ഇരുനിലംകോടുകാരനാകണമെങ്കില്‍ തോളില്‍ കാവടി കയറ്റിയ തഴമ്പുണ്ടാകണമെന്നാണ്
>>>> നാട്ടുമൊഴി :)
>>>>
>>>>  ഒരു പക്ഷേ കേരളത്തിലെ ഏറ്റവും പ്രചാരമുള്ള കാവടിയാഘോഷങ്ങള്‍ നടക്കുന്നതു്
>>>>> തൃശ്ശൂരടുത്തു് കൂര്‍ക്കഞ്ചേരി തൈപ്പൂയത്തിനും വിയ്യൂര്‍ മണലാര്‍കാവു്
>>>>> ഉത്സവത്തിനും ആയിരിക്കണം. കൂര്‍ക്കഞ്ചേരി ക്ഷേത്രവുമായി ബന്ധപ്പെട്ടവര്‍ക്കു്
>>>>> കേരളത്തിലെ കാവടികളുടെ പേരു്, ഉല്‍‌പ്പത്തി എന്നിവയെക്കുറിച്ചു് കൂടുതല്‍
>>>>> ആധികാരികമായ വിവരങ്ങള്‍ നല്‍കാന്‍ സാധിക്കുമെന്നു വിശ്വസിക്കുന്നു.
>>>>>
>>>>>
>>>>> http://kerala-zone.com/about-kerala/arts-culture/kavadiyattam.phpഇവിടെ പൂക്കാവടിയുടേയും അമ്പലക്കാവടിയുടേയും ചിത്രങ്ങള്‍ കാണാം.
>>>>>
>>>>>
>>>>>
>>>>> -വിശ്വം
>>>>>
>>>>>
>>>>>   2011/4/11 Challiyan <challiyan at gmail.com>
>>>>>
>>>>>>  ആലവട്ടം ബൌദ്ധരുടെ കാലത്തേയുള്ള വിശറിയായിരുന്നു. (ആലവട്ടവും
>>>>>> വെണ്‍ചാമരവും) ഈ ആലക്കുടയിലെ പീലികള്‍ ചേര്‍ത്തിരിക്കുന്നതു പോലെ തന്നെയാണ്
>>>>>> ആലവട്ടത്തിലും. സമാനമായ പാറ്റേര്‍ണ്‍.  ആലത്തൂരും ആലപ്പുഴയും (പേര്) പോലെ
>>>>>> ബൌദ്ധരുടെ സംഭാവനയായിരിക്കാം ഇതും.
>>>>>>
>>>>>>
>>>>>> --
>>>>>>
>>>>>> Dr. Vipin C.P
>>>>>> My profiles: [image: Facebook]<http://www.facebook.com/#%21/challiyan> [image:
>>>>>> LinkedIn] <http://www.linkedin.com/profile/challiyan> [image: Flickr]<http://www.flickr.com/photos/challiyan/> [image:
>>>>>> Twitter] <http://twitter.com/challiyan>
>>>>>>  Signature powered by
>>>>>> <http://www.wisestamp.com/email-install?utm_source=extension&utm_medium=email&utm_campaign=footer>
>>>>>> WiseStamp<http://www.wisestamp.com/email-install?utm_source=extension&utm_medium=email&utm_campaign=footer>
>>>>>>
>>>>>>
>>>>>>
>>>>>> _______________________________________________
>>>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>>>> email: Wikiml-l at lists.wikimedia.org
>>>>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>
>>>>>>
>>>>>
>>>>> _______________________________________________
>>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>>> email: Wikiml-l at lists.wikimedia.org
>>>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>
>>>>>
>>>>
>>>>
>>>> --
>>>>
>>>> Devadas V.M.
>>>>
>>>
>>>
>>>
>>> --
>>>
>>> Devadas V.M.
>>>
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l at lists.wikimedia.org
>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l at lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l at lists.wikimedia.org
> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>
>


-- 
*Pradeep R.,*
*Mumbai.*
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20110412/78a7fc32/attachment-0001.htm 


More information about the Wikiml-l mailing list