തൃശൂരില്‍ ഇരുനിലംകോട് / കുഴൂര്‍ / കൊടകര ഷഷ്ഠി
എന്നിവയ്ക്കും
കാവടിയാഘോഷങ്ങളുണ്ട്.
ഇരുനിലംകോടുകാരനാകണമെങ്കില് തോളില്‍ കാവടി കയറ്റിയ തഴമ്പുണ്ടാകണമെന്നാണ്
നാട്ടുമൊഴി :)
ഒരു പക്ഷേ കേരളത്തിലെ ഏറ്റവും പ്രചാരമുള്ള കാവടിയാഘോഷങ്ങള്‍ നടക്കുന്നതു്
തൃശ്ശൂരടുത്തു് കൂര്‍ക്കഞ്ചേരി തൈപ്പൂയത്തിനും
വിയ്യൂര്‍ മണലാര്‍കാവു്
ഉത്സവത്തിനും ആയിരിക്കണം. കൂര്‍ക്കഞ്ചേരി ക്ഷേത്രവുമായി ബന്ധപ്പെട്ടവര്‍ക്കു്
കേരളത്തിലെ കാവടികളുടെ പേരു്, ഉല്‍പ്പത്തി എന്നിവയെക്കുറിച്ചു് കൂടുതല്‍
ആധികാരികമായ വിവരങ്ങള്‍ നല്കാന് സാധിക്കുമെന്നു വിശ്വസിക്കുന്നു.
http://kerala-zone.com/about-kerala/arts-culture/kavadiyattam.php ഇവിടെ
പൂക്കാവടിയുടേയും അമ്പലക്കാവടിയുടേയും ചിത്രങ്ങള്‍ കാണാം.
-വിശ്വം
2011/4/11 Challiyan <challiyan(a)gmail.com>
ആലവട്ടം ബൌദ്ധരുടെ കാലത്തേയുള്ള വിശറിയായിരുന്നു.
(ആലവട്ടവും വെണ്‍ചാമരവും)
ഈ ആലക്കുടയിലെ പീലികള്‍ ചേര്‍ത്തിരിക്കുന്നതു പോലെ തന്നെയാണ് ആലവട്ടത്തിലും.
സമാനമായ പാറ്റേര്ണ്. ആലത്തൂരും ആലപ്പുഴയും (പേര്) പോലെ ബൌദ്ധരുടെ
സംഭാവനയായിരിക്കാം ഇതും.
--
Dr. Vipin C.P
My profiles: [image: Facebook] <http://www.facebook.com/#%21/challiyan> [image:
LinkedIn] <http://www.linkedin.com/profile/challiyan> [image:
Flickr]<http://www.flickr.com/photos/challiyan/> [image:
Twitter] <http://twitter.com/challiyan>
Signature powered by
<http://www.wisestamp.com/email-install?utm_source=extension&utm_medium=email&utm_campaign=footer>
WiseStamp<http://www.wisestamp.com/email-install?utm_source=extension&am…
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l