[Wikiml-l] മലയാളം വിക്കിസംരംഭങ്ങൾ - പതിവ് ചോദ്യങ്ങൾ - കൈപ്പുസ്തകം
sugeesh.g subrahmanyam
sajsugeesh at gmail.com
Sun Oct 31 11:06:30 UTC 2010
thanks shiju...
2010/10/30 Shiju Alex <shijualexonline at gmail.com>
> പ്രിയരെ,
>
> 2010 ഏപ്രിൽ 17-നു് കളമശ്ശേരിയിൽ വെച്ച് നടന്ന മൂന്നാമത് മലയാളം വിക്കി
> സംഗമത്തിൽ നമ്മൾ മലയാളം വിക്കിസംരംഭങ്ങളെ കുറീച്ചുള്ള പതിവ് ചൊദ്യങ്ങൾ
> ഉൾക്കൊള്ളുന്ന ഒരു ചെറിയ കൈപ്പുസ്തകം പുറത്തിറക്കിയിരുന്നല്ലോ. ഇന്ത്യൻ ഭാഷകളിൽ
> (ഒരു പക്ഷെ ലോകഭാഷകളിൽ തന്നെ) ഇങ്ങനെ ഒരു കൈപ്പുസ്തകം പുറത്തിറക്കിയ ആദ്യത്തെ
> വിക്കിസമൂഹം ആണു് മലയാളം വിക്കിസമൂഹം.
>
> ഇപ്പോൾ 6 ജില്ലകളീൽ നടക്കുന്ന പഠനശിബിരത്തോട് അനുബന്ധിച്ച് ഈ പുസ്ത്കത്തിന്റെ
> രണ്ടാം പതിപ്പ് പുറത്തിറക്കിയിരിക്കുന്നു. അത് ഇതോടൊപ്പം അറ്റാച്ച് ചെയ്യുന്നു.
>
> ഇതിൽ വരുത്തിയ ഏറ്റവും പ്രധാനമാറ്റം* മലയാളം ടൈപ്പിങ്ങിനെ കുറിച്ചുള്ള
> സഹായവും ചിത്രങ്ങളും കൂടെ ചേർത്തു* എന്നതാണു്. കുറച്ച് ചൊദ്യങ്ങൾ കൂടെ
> ഉൾപ്പെടുത്തുകയും ആവശ്യമില്ല എന്ന് തോന്നുന്ന ചിലത് ഒഴിവാക്കുകയും ചെയ്തു.
> വിശദവിവരങ്ങൾക്ക് അറ്റാച്ച്മെന്റ് കാണുക.
>
>
> ടൈപ്പ് സെറ്റിങ്ങിനു മുൻകൈ എടുത്തത് ജുനൈദാണു്. ജുനൈദിനു് പ്രത്യേക നന്ദി.
>
> ആശംസകളോടെ
> ഷിജു
>
>
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l at lists.wikimedia.org
> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>
>
--
sugeesh
nalanchira
8086040603
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20101031/e2ac87d7/attachment.htm
More information about the Wikiml-l
mailing list