[Wikiml-l] വിക്കിപീഡിയ:അപ്‌ലോഡ്

Anoop anoop.ind at gmail.com
Tue Oct 12 16:09:54 UTC 2010


+1 പ്രവീൺ

മലയാളത്തിൽ അപ്‌ലോഡ് ചെയ്യുന്നവർ അവിടെ ചെയ്യട്ടെ. അല്ലാത്തവർ കോമൺസിലേക്ക്
ചെയ്യട്ടെ. ഇതിനായി പ്രത്യേക നയം രൂപീകരിക്കേണ്ട ആവശ്യമുണ്ടെന്ന്
തോന്നുന്നില്ല.

ഒരു ഓഫ് ടോപിക്: ഇത് മലയാളം വിക്കിപീഡിയയുമായി ബന്ധപ്പെട്ട ചർച്ചകൾ ചെയ്യുന്ന
ഇടം ആയതിനാൽ പരമാവധി സംവാദങ്ങൾ മലയാളത്തിൽ മാത്രം ആയിരിക്കുവാൻ ശ്രമിക്കുക.

2010/10/12 praveenp <me.praveen at gmail.com>

> On Tuesday 12 October 2010 04:28 PM, Binu Kalarickan wrote:
> > Then we should employ the bot... and disable the upload in Ml.wii till
> > the boat finish the job...only fair use image to be uploaded to ml.wiki
> >
> > With warm regards
> >
> > Binu Kalarickan
> കോമണ്‍സില്‍ അപ്‌ലോഡ് ചെയ്യുന്നതാണ് നല്ലത്. ശരിതന്നെ, പക്ഷേ മലയാളം
> വിക്കിസംരംഭങ്ങളില്‍
> അപ്‌ലോഡ് ചെയ്യാമെന്നും അങ്ങനെ ചെയ്തവയില്‍ അനുയോജ്യമായവ കോമണ്‍സിലോട്ട്
> മാറ്റാമെന്നുമിരിക്കെ
> എന്തിന് മലയാളത്തിലെ അപ്‌ലോഡ് നിര്‍ത്തണം? മലയാളം സംരംഭങ്ങളിലെ ഉപയോക്താവിന്
> അനാവശ്യമായ
> ആശയക്കുഴപ്പമുണ്ടാക്കാമെന്നല്ലാതെ ഇങ്ങനൊരു മാറ്റത്തിന്
> ഗുണമൊന്നുമില്ലന്നഭിപ്രായം.
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l at lists.wikimedia.org
> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>



-- 
With Regards,
Anoop P
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20101012/268f5902/attachment.htm 


More information about the Wikiml-l mailing list