[Wikiml-l] വിക്കിപീഡിയ:അപ്‌ലോഡ്
praveenp
me.praveen at gmail.com
Tue Oct 12 14:26:24 UTC 2010
On Tuesday 12 October 2010 04:28 PM, Binu Kalarickan wrote:
> Then we should employ the bot... and disable the upload in Ml.wii till
> the boat finish the job...only fair use image to be uploaded to ml.wiki
>
> With warm regards
>
> Binu Kalarickan
കോമൺസിൽ അപ്‌ലോഡ് ചെയ്യുന്നതാണ് നല്ലത്. ശരിതന്നെ, പക്ഷേ മലയാളം വിക്കിസംരംഭങ്ങളിൽ
അപ്‌ലോഡ് ചെയ്യാമെന്നും അങ്ങനെ ചെയ്തവയിൽ അനുയോജ്യമായവ കോമൺസിലോട്ട് മാറ്റാമെന്നുമിരിക്കെ
എന്തിന് മലയാളത്തിലെ അപ്‌ലോഡ് നിർത്തണം? മലയാളം സംരംഭങ്ങളിലെ ഉപയോക്താവിന് അനാവശ്യമായ
ആശയക്കുഴപ്പമുണ്ടാക്കാമെന്നല്ലാതെ ഇങ്ങനൊരു മാറ്റത്തിന് ഗുണമൊന്നുമില്ലന്നഭിപ്രായം.
More information about the Wikiml-l
mailing list