[Wikiml-l] മലയാളം വിക്ഷനറി
Raghuraj A
raghunandanam at gmail.com
Fri Oct 8 04:51:18 UTC 2010
സുഹൃത്തുക്കളെ,
മലയാളം വിക്ഷണറിയുടെ കണ്ണി
http://ml.wiktionary.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE
ഇതു തന്നെയാണല്ലോ?
എന്തുകൊണ്ടാണ് നമ്മുടെ മലയാളം ഇവിടെ >> http://www.wiktionary.org/ ലിസ്റ്റ്
ചെയ്യപ്പെട്ടിട്ടില്ലാത്തത്?
മറ്റൊരു സംശയം, മലയാളം വിക്ഷണറിയില്‍ തിരുത്തുവാന്‍ മലയാളം
വിക്കിപ്പീഡിയയിലുപയോഗിച്ച ലോഗിന്‍ മതിയാകില്ലേ?
വേറെ അംഗത്വമെടുക്കണോ?
(ഞാന്‍ നോക്കിയപ്പോള്‍ വിക്കി പേരു വച്ച് കയറാന്‍ വിക്കി നിഘണ്ടു
സമ്മതിച്ചില്ല!)
രഘു
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20101008/f7614786/attachment-0001.htm
More information about the Wikiml-l
mailing list