സുഹൃത്തുക്കളെ,

മലയാളം വിക്ഷണറിയുടെ കണ്ണി
http://ml.wiktionary.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE

ഇതു തന്നെയാണല്ലോ?

എന്തുകൊണ്ടാണ് നമ്മുടെ മലയാളം ഇവിടെ >> http://www.wiktionary.org/ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടില്ലാത്തത്?

മറ്റൊരു സംശയം, മലയാളം വിക്ഷണറിയില്‍ തിരുത്തുവാന്‍ മലയാളം വിക്കിപ്പീഡിയയിലുപയോഗിച്ച ലോഗിന്‍ മതിയാകില്ലേ?

വേറെ അംഗത്വമെടുക്കണോ?
(ഞാന്‍ നോക്കിയപ്പോള്‍ വിക്കി പേരു വച്ച് കയറാന്‍ വിക്കി നിഘണ്ടു സമ്മതിച്ചില്ല!)

രഘു