[Wikiml-l] സംസ്കൃതഭാഷാ ജ്ഞാനം
Shiju Alex
shijualexonline at gmail.com
Thu Oct 7 04:15:28 UTC 2010
സംസ്കൃതഭാഷാ ജ്ഞാനം ഉള്ളവരും, സംസ്കൃതവുമായി ബന്ധപ്പെട്ട ഒരു വിക്കിപദ്ധതിയിൽ
ചേർന്ന് പ്രവർത്തിക്കുവാൻ താല്പര്യം ഉള്ളവരുമായവർ ദയവായി എനിക്ക് ഒരു
മെയിലയക്കാമോ. എന്റെ മെയിൽ വിലാസം shijualexonline at gmail.com
മലയാളം വിക്കിഗ്രന്ഥശാലയ്ക്കും <http://ml.wikisource.org/> പ്രയൊജനപ്പെടുന്ന
ഒരു പദ്ധതി ആണിത്.
ഷിജു
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20101007/5e3814ec/attachment.htm
More information about the Wikiml-l
mailing list