[Wikiml-l] Commons file: new feature

Shiju Alex shijualexonline at gmail.com
Wed Oct 6 03:12:07 UTC 2010


ഇത് എന്താണെന്ന് മനസ്സിലാകാത്തവർക്കായി ചെറിയ ഒരു വിശദീകരണം.

വിക്കിമീഡിയ ഫൗണ്ടേഷന്റെ *എല്ലാ വിക്കികള്‍ക്കും  ഉപയോഗിക്കാൻ
പാകത്തിൽ*ചിത്രങ്ങളും മറ്റ് മീഡിയാ പ്രമാണങ്ങളും അപ്‌ലോഡ് ചെയ്യപ്പെടുന്ന
സൈറ്റാണല്ലോ വിക്കിമീഡിയ
കോമൺസ് <http://commons.wikimedia.org>. ഈ വിക്കിയിൽ ഒരു ചിത്രം അപ്‌ലോഡ്
ചെയ്താൽ അത് വിക്കിമീഡിയ ഫൗണ്ടേഷന്റെ എല്ലാ വിക്കികളിലും ഉപയോഗിക്കാൻ പറ്റും.

പ്രസ്തുത സൈറ്റിൽ ഓരോ ചിത്രവും എളുപ്പത്തിൽ പുനരുപയൊഗിക്കാനും ഡൗൺ‌ലോഡ്
ചെയ്യുവാനും മറ്റുമായി വിവിധ ഫീച്ചറുകൾ ഈ അടുത്ത് ചെർത്തു (കൃത്യമായി എന്നാണു്
ചേർത്തതെന്ന് പിടിയില്ല). ഇപ്പോൾ കാണപ്പെടുന്ന ഫീച്ചറുകൾ താഴെ പറയുന്നു.

   - Download
   - Use this file on a website
   - Use this file on a wiki
   - Email a link
   - Information about reusing

ഈ പുതിയ ഫീച്ചറുകൾ എല്ലാം തന്നെ വളരെ ഉപയൊഗപ്രദമാണെന്ന് കോമൺ‌സ് ചിത്രങ്ങൾ
സ്ഥിരമായി ഉപയൊഗിക്കുന്നവർ തീർച്ചയായും പറയും.

കോമൺസിലെ പടങ്ങൾ എടുത്തു നോക്കി ഈ ഫീച്ചറുകൾ ഉപയൊഗിച്ച് നോക്കാൻ
താല്പര്യപ്പെടുന്നു. വിവിധ ഇടങ്ങളിൽ ഉപയൊഗിക്കുമ്പോൾ ചെർക്കെണ്ട ലൈസൻസ്,
കടപ്പാട് തുടങ്ങിയ വിവരങ്ങളും, ബ്ലൊഗിലും മറ്റും ഉപയൊഗിക്കുമ്പോൾ ചെർക്കാനുള്ള
html കോഡും ഒക്കെ ഇപ്പോൾ ഇതിലൂടെ എളുപ്പത്തിൽ ലഭ്യമാണു്.

വിക്കിക്ക് പുറത്ത് കോമൺസിലെ ചിത്രങ്ങൾ പുനരുപയോഗം ചെയ്യുന്നവർ ഒരു കാര്യം
പ്രത്യെകം ശ്രദ്ധിക്കുക. *കോമൺസിലെ ചിത്രങ്ങൾ നിങ്ങൾ നിങ്ങളുടെ ബ്ലോഗിലോ മറ്റ്
സൈറ്റുകളിലോ പുസ്തകങ്ങളിലോ പുനരുപയൊഗിക്കുമ്പോൾ എപ്പോഴും തക്കതായ കടപ്പാടും
കോമൺസിലേക്ക് കണ്ണിയും കൊടുക്കുക*. ഒപ്പം എപ്പൊഴും സ്വതന്ത്രലൈസൻസിൽ മാത്രം
പ്രസ്തുത ചിത്രങ്ങൾ നിങ്ങളുടെ സൈറ്റിൽ കാണിക്കുക.  കോമൺസിലെക്ക്
ലക്ഷക്കണക്കിനു് ചിത്രങ്ങൾ അപ്‌ലോഡ് ചെയ്തവർ അത്ര മാത്രമെ ആഗ്രഹിക്കുന്നുള്ളൂ.



2010/10/6 സുനിൽ (Sunil) <vssun9 at gmail.com>

>
>
> ---------- Forwarded message ----------
> From: Shiju Alex <shijualexonline at gmail.com>
> Date: 2010/10/6
> Subject: [വിക്കി കാര്യനിര്‍‌വാഹകസംഘം] Commons file: new feature
> To: വിക്കി കാര്യനിര്‍‌വാഹകസംഘം <mlwikiadmin at googlegroups.com>
>
>
> http://commons.wikimedia.org/wiki/File:Spielendes_K%C3%A4tzchen.JPG
>
> ഇത് നോക്കിക്കെ. കോമൺ‌സിൽ (ഞാൻ ഇന്നാണിത് ശ്രദ്ധിച്ചത്) ഫലയലുകൾ പുനരുപയോഗം
> ചെയ്യാൻ കുറേ ഫീച്ചറുകൾ  (download, use this file, ..... ) ചെർത്തിരിക്കുന്നു.
> എല്ലാം ഞാൻ നോക്കി കൊണ്ടിരുന്നവ ആയിരുന്നു :) :) :)
>
> <http://commons.wikimedia.org/wiki/File:Spielendes_K%C3%A4tzchen.JPG#>
>
>
> <http://upload.wikimedia.org/wikipedia/commons/3/33/Spielendes_K%C3%A4tzchen.JPG>
>
>  <http://commons.wikimedia.org/wiki/File:Spielendes_K%C3%A4tzchen.JPG#>
> *Download*<http://commons.wikimedia.org/wiki/File:Spielendes_K%C3%A4tzchen.JPG#>
> full resolution
>  <http://commons.wikimedia.org/wiki/File:Spielendes_K%C3%A4tzchen.JPG#>
> *Use this file*<http://commons.wikimedia.org/wiki/File:Spielendes_K%C3%A4tzchen.JPG#>
> on a website
>  <http://commons.wikimedia.org/wiki/File:Spielendes_K%C3%A4tzchen.JPG#>
> *Use this file*<http://commons.wikimedia.org/wiki/File:Spielendes_K%C3%A4tzchen.JPG#>
> on a wiki
>
> <?subject=Spielendes%20K%C3%A4tzchen&body=http%3A%2F%2Fcommons.wikimedia.org%2Fwiki%2FFile%3ASpielendes_K%C3%A4tzchen.JPG%0A%0ABy%20Loliloli%20%5Bpublic%20domain%5D%2C%20from%20Wikimedia%20Commons>
> *Email a link*<?subject=Spielendes%20K%C3%A4tzchen&body=http%3A%2F%2Fcommons.wikimedia.org%2Fwiki%2FFile%3ASpielendes_K%C3%A4tzchen.JPG%0A%0ABy%20Loliloli%20%5Bpublic%20domain%5D%2C%20from%20Wikimedia%20Commons>
> to this file
> <http://commons.wikimedia.org/wiki/File:Spielendes_K%C3%A4tzchen.JPG#>
> *Information*<http://commons.wikimedia.org/wiki/File:Spielendes_K%C3%A4tzchen.JPG#>
> about reusing
>  [image: File:Spielendes Kätzchen.JPG]<http://upload.wikimedia.org/wikipedia/commons/3/33/Spielendes_K%C3%A4tzchen.JPG>
> Size of this preview: 800 × 600 pixels
>
> --
>
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l at lists.wikimedia.org
> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>
>
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20101006/e4641e9c/attachment-0001.htm 


More information about the Wikiml-l mailing list