[Wikiml-l] വിക്കി ചൊല്ലുകളിൽ കാര്യനിർവാഹകനുള്ള തിരഞ്ഞെടുപ്പ്

സുനിൽ (Sunil) vssun9 at gmail.com
Tue Oct 5 01:48:11 UTC 2010


നമസ്കാരം

കിരൺ ഗോപി<http://ml.wikiquote.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Kiran_Gopi>,
നിലവിൽ വിക്കി ചൊല്ലുകളിലെ താൽക്കാലിക കാര്യനിർവാഹകനാണ്. പ്രസ്തുതസംരംഭത്തിൽ
മറ്റു കാര്യനിർവാഹകരില്ലെന്ന കാര്യവും അറിയാമല്ലോ? കിരൺ ഗോപിയെ സ്ഥിരം
കാര്യനിർവാഹകപദവിയിലേക്ക് നാമനിർദ്ദേശം ചെയ്തുകൊണ്ട് തിരഞ്ഞെടുപ്പ് വിക്കി
ചൊല്ലുകളിൽ നടക്കുന്നു. ഇവിടെ
ഞെക്കി<http://ml.wikiquote.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF_%E0%B4%9A%E0%B5%8A%E0%B4%B2%E0%B5%8D%E0%B4%B2%E0%B5%81%E0%B4%95%E0%B5%BE:%E0%B4%95%E0%B4%BE%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%A8%E0%B4%BF%E0%B5%BC%E0%B4%B5%E0%B4%BE%E0%B4%B9%E0%B4%95%E0%B4%B0%E0%B5%81%E0%B4%9F%E0%B5%86_%E0%B4%A4%E0%B4%BF%E0%B4%B0%E0%B4%9E%E0%B5%8D%E0%B4%9E%E0%B5%86%E0%B4%9F%E0%B5%81%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D>താങ്കളുടെ
അഭിപ്രായം അറിയിക്കാൻ താൽപര്യപ്പെടുന്നു.

സുനിൽ.
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20101005/96d9bf97/attachment.htm 


More information about the Wikiml-l mailing list