നമസ്കാരം

കിരൺ ഗോപി, നിലവിൽ വിക്കി ചൊല്ലുകളിലെ താൽക്കാലിക കാര്യനിർവാഹകനാണ്. പ്രസ്തുതസംരംഭത്തിൽ മറ്റു കാര്യനിർവാഹകരില്ലെന്ന കാര്യവും അറിയാമല്ലോ? കിരൺ ഗോപിയെ സ്ഥിരം കാര്യനിർവാഹകപദവിയിലേക്ക് നാമനിർദ്ദേശം ചെയ്തുകൊണ്ട് തിരഞ്ഞെടുപ്പ് വിക്കി ചൊല്ലുകളിൽ നടക്കുന്നു. ഇവിടെ ഞെക്കി താങ്കളുടെ അഭിപ്രായം അറിയിക്കാൻ താൽപര്യപ്പെടുന്നു.

സുനിൽ.