[Wikiml-l] ജയൻ വർമ്മ പുനഃസ്ഥാപനം
സുനിൽ
vssun9 at gmail.com
Fri Mar 12 15:01:44 UTC 2010
ശ്രദ്ധേയതയില്ലാത്തിന്റെ പേരിൽ വിക്കിപീഡിയയിൽ നിന്ന് നേരത്തേ നീക്കം ചെയ്ത, ജയൻ
വർമ്മ<http://ml.wikipedia.org/wiki/%E0%B4%9C%E0%B4%AF%E0%B4%A8%E0%B5%8D%E2%80%8D_%E0%B4%B5%E0%B4%B0%E0%B5%8D%E2%80%8D%E0%B4%AE>എന്ന
ലേഖനം, അത് തുടങ്ങിയ ആളൂടെ അഭ്യർത്ഥനപ്രകാരവും, കൂടുതൽ അവലംബം
നൽകിയതിനാലും പുനഃസ്ഥാപിച്ചിരിക്കുന്നു. ഏവരുടേയും അഭിപ്രായം ആരായുന്നു.
(അഭിപ്രായങ്ങൾ വിക്കിപീഡീയയിൽ നൽകാൻ താല്പര്യപ്പെടുന്നു)
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20100312/979a55fb/attachment.htm
More information about the Wikiml-l
mailing list