ശ്രദ്ധേയതയില്ലാത്തിന്റെ പേരിൽ വിക്കിപീഡിയയിൽ നിന്ന് നേരത്തേ നീക്കം ചെയ്ത,  <a href="http://ml.wikipedia.org/wiki/%E0%B4%9C%E0%B4%AF%E0%B4%A8%E0%B5%8D%E2%80%8D_%E0%B4%B5%E0%B4%B0%E0%B5%8D%E2%80%8D%E0%B4%AE">ജയൻ വർമ്മ</a> എന്ന ലേഖനം, അത് തുടങ്ങിയ ആളൂടെ അഭ്യർത്ഥനപ്രകാരവും, കൂടുതൽ അവലംബം നൽകിയതിനാലും പുനഃസ്ഥാപിച്ചിരിക്കുന്നു. ഏവരുടേയും അഭിപ്രായം ആരായുന്നു. (അഭിപ്രായങ്ങൾ വിക്കിപീഡീയയിൽ നൽകാൻ താല്പര്യപ്പെടുന്നു)<br>
<br>