[Wikiml-l] തമിഴ്നാടും ഔദ്യോഗികമായി യൂണീക്കോഡിലേക്ക്

Shiju Alex shijualexonline at gmail.com
Mon Jun 28 05:41:22 UTC 2010


കേരളത്തിനു് ശേഷം തമിഴ് നാടും ഔദ്യോഗികമായി യൂണിക്കോഡിലേക്ക് മാറുകയാണു്.

ഇതു് സംബന്ധിച്ച് കരുണാനിധി ലോക തമിഴ് സമ്മെളനത്തോടു് അനുബന്ധിച്ച് നടത്തിയ
പ്രസ്ഥവന ഇവിടെ
http://malayalam.webdunia.com/newsworld/news/national/1006/28/1100628006_1.htm

ഇന്ത്യയിലെ വേറെ ഏതെങ്കിലും സംസ്ഥാനങ്ങൾ യൂണിക്കൊഡിലേക്ക് മാറിയതായി അറിയാമോ?
കർണ്ണാടകം ഇതു് വരെ മാറിയിട്ടില്ല.

ഷിജു
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20100628/14540943/attachment.htm 


More information about the Wikiml-l mailing list