കേരളത്തിനു് ശേഷം തമിഴ് നാടും ഔദ്യോഗികമായി യൂണിക്കോഡിലേക്ക് മാറുകയാണു്.

ഇതു് സംബന്ധിച്ച് കരുണാനിധി ലോക തമിഴ് സമ്മെളനത്തോടു് അനുബന്ധിച്ച് നടത്തിയ പ്രസ്ഥവന ഇവിടെ http://malayalam.webdunia.com/newsworld/news/national/1006/28/1100628006_1.htm

ഇന്ത്യയിലെ വേറെ ഏതെങ്കിലും സംസ്ഥാനങ്ങൾ യൂണിക്കൊഡിലേക്ക് മാറിയതായി അറിയാമോ? കർണ്ണാടകം ഇതു് വരെ മാറിയിട്ടില്ല.

ഷിജു