[Wikiml-l] പഠനശിബിരത്തിന്റെ വിജയവും, അസന്തുലിതമായ കാഴ്ചപ്പാടുകളും
kevin & siji
kevinsiji at gmail.com
Thu Jul 29 05:47:20 UTC 2010
2010/7/27 Praveen Kottarathil <praveenkottarathil at gmail.com>
> എന്റെ അഭിപ്രായത്തിൽ ഇത്തരം പരിപാടികൾക്ക് താഴെ പറയുന്നവയിൽ ഏതെങ്കിലും ഒരു
> സ്റ്റാറ്റസ് ഫ്ലാഗ് ഉപയോഗിക്കുകയായിരിക്കും നല്ലത്
>
> * ആസൂത്രണ ഘട്ടം - Planning
> * നടന്നുകൊണ്ടിരിക്കുന്നു - In Progress
> * പൂർത്തിയായി - Completed
>
വിജയകരമായി പൂർത്തീകരിച്ചു - Successfully Completed
എന്നു പറഞ്ഞാൽ എല്ലാവർക്കും തൃപ്തിയാവില്ലേ?
Kevin Siji
> * ഉപേക്ഷിച്ചു - Abandoned
>
>
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20100729/4bfdedf1/attachment.htm
More information about the Wikiml-l
mailing list