[Wikiml-l] Wikiml-l Digest, Vol 23, Issue 86

johnson aj johnsonaj29 at gmail.com
Tue Jul 27 17:52:01 UTC 2010


രാത്രി  ൧൧ മണി,20൧൦/൦൭/൨൭ , Johnson aj ( johnsonaj29 @gmail .com )
പാലക്കാട്ടെ വിക്കി പoന ശിബിരം ആസൂത്രണം ചെയ്തവരുടെ ലക്ഷ്യങ്ങള്‍ അവര്‍
നേടുകയുണ്ടായി. അവര്‍ക്കത്‌ ഒരു വിജയം തന്നെ ആണ്. അത്, അന്ന് ഉച്ചക്ക് ഒരു
മണിക്ക് അവര്‍ പൂര്‍ത്തിയാക്കി... *പൂര്‍ത്തിയായി*  . We are  proud of you .
അഭിനനന്ദനങ്ങള്‍.

2010/7/27 <wikiml-l-request at lists.wikimedia.org>

> Send Wikiml-l mailing list submissions to
>        wikiml-l at lists.wikimedia.org
>
> To subscribe or unsubscribe via the World Wide Web, visit
>        https://lists.wikimedia.org/mailman/listinfo/wikiml-l
> or, via email, send a message with subject or body 'help' to
>        wikiml-l-request at lists.wikimedia.org
>
> You can reach the person managing the list at
>        wikiml-l-owner at lists.wikimedia.org
>
> When replying, please edit your Subject line so it is more specific
> than "Re: Contents of Wikiml-l digest..."
>
> Today's Topics:
>
>   1. Re: ???????????????? ???????, ???????????? ???????????????
>      (Challiyan)
>   2. Re: ???????????????? ???????, ???????????? ???????????????
>      (Challiyan)
>   3. Re: ???????????????? ???????, ???????????? ???????????????
>      (Anilkumar KV)
>   4. Re: ???????????????? ???????, ???????????? ???????????????
>      (Challiyan)
>   5. Re: ???????????????? ???????, ???????????? ???????????????
>      (Praveen Kottarathil)
>   6. Re: ???????????????? ???????, ???????????? ???????????????
>      (Abdul_Azeez??????????????)
>
>
> ---------- Forwarded message ----------
> From: Challiyan <challiyan at gmail.com>
> To: Malayalam Wikimedia Project Mailing list <wikiml-l at lists.wikimedia.org
> >
> Date: Tue, 27 Jul 2010 17:20:13 +0530
> Subject: Re: [Wikiml-l] പഠനശിബിരത്തിന്റെ വിജയവും, അസന്തുലിതമായ
> കാഴ്ചപ്പാടുകളും
> ഉദ്ദേശിച്ച കാര്യം നടന്നുവെങ്കില്‍ വിജയകരം എന്നും അതിന്‍റെ ഇരട്ടിയെങ്കിലും
> നടന്നാല്‍ വന്‍ വിജയം എന്നും ചേര്‍ക്കാവുന്നതല്ലേ. പിന്നെ കാര്യ
> നിര്‍‍വാഹകരക്ക് ഉദ്ദേശിച്ച കാര്യം നടന്നു എന്നുറപ്പില്ല എങ്കില്‍
> പൂര്‍ത്തിയായി എന്നു ചേര്‍ക്കാം.  ഉറപ്പില്ല എന്നാണിപ്പോള്‍ മനസ്സിലാവുന്നത്.
>
>
> ---------- Forwarded message ----------
> From: Challiyan <challiyan at gmail.com>
> To: Malayalam Wikimedia Project Mailing list <wikiml-l at lists.wikimedia.org
> >
> Date: Tue, 27 Jul 2010 17:29:38 +0530
> Subject: Re: [Wikiml-l] പഠനശിബിരത്തിന്റെ വിജയവും, അസന്തുലിതമായ
> കാഴ്ചപ്പാടുകളും
>
> ഒരു പരിപാടി വന്‍‍വിജയമായി എന്നു സൂചിപ്പിക്കുമ്പോള്‍ മറ്റു പ്രവര്‍ത്തകരുടെ
> മനസ്സിലും ഒരു ആവേശം നിറക്കുകയാണ്. അതല്ലേ നമുക്ക് വേണ്ടത്?
>
>
> ---------- Forwarded message ----------
> From: Anilkumar KV <anilankv at gmail.com>
> To: Malayalam Wikimedia Project Mailing list <wikiml-l at lists.wikimedia.org
> >
> Date: Tue, 27 Jul 2010 17:29:51 +0530
> Subject: Re: [Wikiml-l] പഠനശിബിരത്തിന്റെ വിജയവും, അസന്തുലിതമായ
> കാഴ്ചപ്പാടുകളും
> സന്തുലിതം എന്നതു്  അപേക്ഷികമാണല്ലോ ? പാലക്കാട് പഠനശിബിരം വിജയമെന്നോ,
> വന്‍വിജയമെന്നോ ആണു് മിക്കവരും പറഞ്ഞിരിക്കുന്നതു്. കേവലമായി
> പൂര്‍ത്തിയായെന്നൊ, അല്ലെങ്കില്‍ അത്ര നന്നായില്ലെന്നോ, പരാജയപ്പെട്ടൊന്നോ ആരും
> പറഞ്ഞതായി കണ്ടില്ല. അപ്പോള്‍ സന്തുലിതാവസ്ഥ വിജയത്തിനോ, വന്‍വിജയത്തിനോ
> ഇടയിലെവിടേയെങ്കിലും ആയിരിക്കണ്ടേ ?
>
> ഏതു പരിപാടി നടത്തുമ്പോളും, അതിന്റെ ഫലപ്രാപ്തിയെ കുറിച്ചു് സംഘാടകര്‍ ഒരു
> ധാരണയുണ്ടാക്കാറുണ്ടു്. ആ ധാരണയെ മറികടക്കുന്ന ഫലപ്രാപ്തിയുണ്ടായാല്‍ പരിപാടി
> വിജയമെന്നോ, വന്‍വിജയമെന്നോ പറയാവുന്നതാണു്. പാലക്കാട് പഠനശിബിരത്തെ കുറിച്ചു്
> കേട്ട കാര്യങ്ങള്‍ വെച്ചു് നോക്കുമ്പോള്‍ സംഘാടകരുടെ ധാരണ മറികടക്കുന്ന
> ഫലപ്രാപ്തി അതിനുണ്ടായിട്ടുണ്ടു്. അതിനാല്‍ പാലക്കാട് പഠനശിബിരം ഒരു
> വിജയമാണെന്നു് തന്നെയാണു് താളില്‍ കുറിച്ചിടേണ്ടതു്. അതിനോടൊപ്പം പങ്കെടുത്ത
> ആള്‍ക്കാരുടെ എണ്ണം. അതില്‍ തന്നെ പുതുതായി വന്നവര്‍ എന്നിങ്ങനെ
> തരംതിരിച്ചെഴുതിയാല്‍, പരിപാടിടുടെ കൃത്യമായ വിവരവും ലഭിക്കുമല്ലോ.
>
> - അനില്‍
>
>
>
> ---------- Forwarded message ----------
> From: Challiyan <challiyan at gmail.com>
> To: Malayalam Wikimedia Project Mailing list <wikiml-l at lists.wikimedia.org
> >
> Date: Tue, 27 Jul 2010 17:36:58 +0530
> Subject: Re: [Wikiml-l] പഠനശിബിരത്തിന്റെ വിജയവും, അസന്തുലിതമായ
> കാഴ്ചപ്പാടുകളും
>
> അനിലിന്‍റെ അഭിപ്രയത്തോട് യോജിക്കുന്നു.
>
>
> ---------- Forwarded message ----------
> From: Praveen Kottarathil <praveenkottarathil at gmail.com>
> To: Malayalam Wikimedia Project Mailing list <wikiml-l at lists.wikimedia.org
> >
> Date: Tue, 27 Jul 2010 17:23:36 +0400
> Subject: Re: [Wikiml-l] പഠനശിബിരത്തിന്റെ വിജയവും, അസന്തുലിതമായ
> കാഴ്ചപ്പാടുകളും
> എന്റെ അഭിപ്രായത്തിൽ ഇത്തരം‌ പരിപാടികൾക്ക് താഴെ പറയുന്നവയിൽ ഏതെങ്കിലും ഒരു
> സ്റ്റാറ്റസ് ഫ്ലാഗ് ഉപയോഗിക്കുകയായിരിക്കും നല്ലത്
>
> * ആസൂത്രണ ഘട്ടം‌ - Planning
> * നടന്നുകൊണ്ടിരിക്കുന്നു - In Progress
> * പൂർത്തിയായി - Completed
> * ഉപേക്ഷിച്ചു - Abandoned
>
> എപ്പോഴെങ്കിലും വിജയം‌, വൻ‌ വിജയം എന്നൊക്കെ എഴുതിയിട്ടുണ്ടെങ്കിൽ അതൊക്കെയും
> മാറ്റി ഇതിൽ ഏതെങ്കിലും ഒരെണ്ണം ഉപയോഗിക്കുകയും ചെയ്യാം.
>
> -- ടക്സ് എന്ന പെന്‍‌ഗ്വിന്‍<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Tux_the_penguin>13:23, 27 ജൂലൈ 2010 (UTC)
>
>
> ---------- Forwarded message ----------
> From: Abdul_Azeez҉അബ്ദുല്‌അസീസ് <azeeznm at gmail.com>
> To: Malayalam Wikimedia Project Mailing list <wikiml-l at lists.wikimedia.org
> >
> Date: Tue, 27 Jul 2010 14:32:52 +0300
> Subject: Re: [Wikiml-l] പഠനശിബിരത്തിന്റെ വിജയവും, അസന്തുലിതമായ
> കാഴ്ചപ്പാടുകളും
> വൻ വിജയത്തിനുനു മാനദണ്ഡ് ഇല്ലാത്തത്കൊണ്ട് കുഴയും. :)
> സൂപ്പർ ഹിറ്റ് അടിപൊളി ഹിറ്റ് എന്നൊക്കെയുള്ള സിനിമ പരസ്യം പോലെ.
> പാലക്കാട്ട് കസേര ഏറ് കൂക്കുവിളി എന്നിവ നടന്നിട്ടില്ല എന്നതിനുള്ള തെളിവ്
> കൊണ്ടുവരിക. ശുഭപര്യവസാനമായി
>
> 2010/7/27 Habeeb | ഹബീബ് <lic.habeeb at gmail.com>
>
>> വിക്കിപീഡിയുമായി ബന്ധപ്പെട്ട ചില സംശയങ്ങൾ വിക്കി സമൂഹത്തിനു മുന്നിലേക്ക്
>> വയ്ക്കുവാൻ ആഗ്രഹിക്കുന്നു.
>>
>> പ്രസ്തുത സംശയം വരാനുള്ള സാഹചര്യം ഇതാണ്.:
>>
>> പാലക്കാട്ട് വച്ച് നടന്ന വിക്കി പഠനശിബിരത്തിന്റെ താളിൽ<http://ml.wikipedia.org/wiki/wp:Palakkad_wikipedia_Academy_1>മുകളിൽ വലതുവശത്തായി നൽകിയിരിക്കുന്ന ബോക്സിലാണ് വിക്കി പഠന ശിബിരം ഏത്
>> ഘട്ടത്തിലാണ് എന്ന് സൂചിപ്പിക്കുന്നത്.
>> പ്രസ്തുത താ‍ൾ സൃഷ്ടിച്ചപ്പോൾ അവിടെ *“ആസൂത്രണഘട്ടത്തിൽ”* എന്നാണ്
>> നൽകിയിരുന്നത്.
>> ശിബിരം നടന്ന 24 -ന് വിക്കി കാര്യനിർവാഹകനായ സുനിൽ അത് മാറ്റി *“ഇന്ന്
>> നടക്കുന്നു”* എന്നാക്കി.
>> പഠനശിബിരത്തിനു നടന്നു കഴിഞ്ഞ ഉടനെ മറ്റൊരു കാര്യനിർവാഹകനായ രമേഷ് അത് *“വൻ
>> വിജയം”* എന്നാക്കി പുതുക്കി.
>>
>> ഇന്ന് (27 ജൂലൈ) പ്രസ്തുത താൾ സന്ദർശിച്ചപ്പോൾ കാണുവാൻ കഴിഞ്ഞത് *“വൻ വിജയം”
>> * എന്നതിനു പകരം *“**പൂർത്തിയായി”* എന്നാക്കി തിരുത്തിയിരിക്കുന്നതാണ്.
>> ഇങ്ങനെ തന്നെയാണോ മറ്റു പേജുകളിലും എന്ന് നോക്കിയപ്പോൾ കാണാൻ കഴിഞ്ഞത്
>> ബാംഗ്ലൂരിൽ മുൻപ് നടന്ന മറ്റു രണ്ട് ശിബിരങ്ങളിലും *“വിജയകരം”* എന്ന ലേബൽ
>> തന്നെയാണ്. അതുകൊണ്ട് പാലക്കാടിന്റെ പേജിലും പഴയതുപോലെ *“വൻ വിജയം”*എന്നാക്കി തിരുത്തി.
>>
>> ഏതാനും നിമിഷങ്ങൾക്കകം, കാര്യനിർവാഹകനായ ഷിജു അലക്സ് അത് വീണ്ടും തിരുത്തി *
>> “**പൂർത്തിയായി” *എന്നുതന്നെയാക്കി. ഒപ്പം *“**പൂർത്തീയായി എന്നു തന്നെ മതി”
>> * എന്ന കുറിപ്പും. എന്തുകൊണ്ടാണ് ഇങ്ങനെയൊരു മാറ്റം വരുത്തിയത് എന്ന്
>> ചോദിച്ച് ഷിജുവിന്റെ സംവാദം താളിൽ കുറിപ്പിട്ടെങ്കിലും, ഇതു വരെ ഷിജുവിൽ
>> നിന്നും മറുപടിയൊന്നും ലഭിച്ചിട്ടില്ല.
>>
>> എന്നാൽ തുടർന്ന് കാണാനായത് അനൂപ് എന്ന കാര്യനിർവാഹകൻ ബാംഗ്ലൂരേതടക്കം *ഇതുവരെ
>> നടന്ന* *എല്ലാ പഠനശിബിരങ്ങളുടെയും* താളിൽ ചെന്ന് *വിജയകരം* എന്ന വാക്ക്
>> മായ്ക്കുകയും, പകരം *പൂർത്തിയായി* എന്ന് ചേർക്കുകയും ചെയ്യുന്നതാണ്.
>>
>> ഇത് ചെയ്യുന്നത് എന്തിനാണ് എന്ന് ചോദിച്ചപ്പോൾ ലഭിച്ച് മറുപടികൾ താഴെ
>> നൽകുന്നു.
>>
>> [1]<http://ml.wikipedia.org/w/index.php?title=%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF%3A%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B4%A0%E0%B4%A8%E0%B4%B6%E0%B4%BF%E0%B4%AC%E0%B4%BF%E0%B4%B0%E0%B4%82%2F%E0%B4%AA%E0%B4%BE%E0%B4%B2%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D_1&action=historysubmit&diff=758807&oldid=758776>,
>> [2]<http://ml.wikipedia.org/w/index.php?title=%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B4%A0%E0%B4%A8%E0%B4%B6%E0%B4%BF%E0%B4%AC%E0%B4%BF%E0%B4%B0%E0%B4%82/%E0%B4%AA%E0%B4%BE%E0%B4%B2%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D_1&diff=next&oldid=759654>,
>> [3]<http://ml.wikipedia.org/w/index.php?title=%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B4%A0%E0%B4%A8%E0%B4%B6%E0%B4%BF%E0%B4%AC%E0%B4%BF%E0%B4%B0%E0%B4%82/%E0%B4%AA%E0%B4%BE%E0%B4%B2%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D_1&diff=next&oldid=759661>,
>> [4]<http://ml.wikipedia.org/w/index.php?title=%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B4%A0%E0%B4%A8%E0%B4%B6%E0%B4%BF%E0%B4%AC%E0%B4%BF%E0%B4%B0%E0%B4%82/%E0%B4%AA%E0%B4%BE%E0%B4%B2%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D_1&diff=next&oldid=759662>,
>> [5]<http://ml.wikipedia.org/w/index.php?title=%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B4%A0%E0%B4%A8%E0%B4%B6%E0%B4%BF%E0%B4%AC%E0%B4%BF%E0%B4%B0%E0%B4%82/%E0%B4%AA%E0%B4%BE%E0%B4%B2%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D_1&diff=next&oldid=759670>എന്തുകൊണ്ട് കാര്യനിർവ്വാഹകർ തിരുത്തുന്നുവെന്നതിന്റെ പിന്നിലുള്ള കാര്യം
>> മനസ്സിലാകുമെന്ന് കരുതുന്നു. --ജുനൈദ് | Junaid<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Junaidpv>
>> (സം‌വാദം<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86_%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:Junaidpv>
>> ) 07:43, 27 ജൂലൈ 2010 (UTC)
>> മുകളിൽ ജുനൈദ് നൽകിയ അതേ കാരണം. --Anoopan| അനൂപൻ<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Anoopan>07:46, 27 ജൂലൈ 2010 (UTC) വൻ
>> വിജയം എന്ന വാക്ക് പരിപാടിയുടെ ഒരു വശം മാത്രമേ ആകുന്നുള്ളൂ. അത്
>> വിജയകരമാണെന്ന് പറയുന്നത് സന്തുലിതമായ കാഴ്ചപ്പാടിലല്ല<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B8%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%81%E0%B4%B2%E0%B4%BF%E0%B4%A4%E0%B4%AE%E0%B4%BE%E0%B4%AF_%E0%B4%95%E0%B4%BE%E0%B4%B4%E0%B5%8D%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BE%E0%B4%9F%E0%B5%8D>.
>> അതുകൊണ്ടാണ്‌ വൻ‌വിജയം എന്ന വാക്കുമാറ്റി പൂർത്തിയായി എന്നാക്കിയത്. --Anoopan|
>> അനൂപൻ<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Anoopan>07:56, 27 ജൂലൈ 2010 (UTC)
>>
>> എന്റെ സംശയങ്ങൾ ഇതാണ് :
>>
>> 1.  <quote> എന്തുകൊണ്ടാണ് കാര്യനിർവാഹകർ തിരുത്തുന്നുവെന്നതിന്റെ പിന്നിലെ
>> കാര്യം മനസ്സിലാകുമെന്ന് കരുതുന്നു </quote>
>>
>>       --- ഇല്ല സർ, എനിക്ക് മനസ്സിലാവുന്നില്ല. ഒരു പക്ഷേ വിക്കിപീഡിയയിൽ
>> വെറും ഒന്നര മാസത്തെ പരിചയം മാത്രമുള്ള ആളായതിനാലാവണം, വർഷങ്ങളുടെ
>> അനുഭവഞാനമുള്ള താങ്കളെപ്പോലുള്ള വിക്കിപീഡിയർ എന്താണ് ഉദ്ദേശിക്കുന്നതെന്ന്
>> മനസ്സിലാവാത്തത്.
>>
>> 2. <quote> വിജയകരമാണെന്ന് പറയുന്നത് സന്തുലിതമായ കാഴ്ചപ്പാടിലല്ല</quote>
>>
>>       ---- വിക്കിപീഡിയയുടെ സന്തുലിതമായ കാഴ്ചപ്പാട് ഇന്ന് രാവിലെ
>> പത്തുമണിക്കാണോ സർ ജനിച്ചത്? മുൻപ് നടന്ന ശിബിരങ്ങൾ വിജയകരമായിരുന്നെങ്കിൽ
>> പാലക്കാട് നടന്ന ശിബിരവും വിജയകരമായിരുന്നില്ലേ. ബാംഗ്ലൂരിൽ നടത്തിയതുപോലെ 15
>> പേർക്കെങ്കിലും വിക്കി എന്നാൽ എന്താണ് എന്ന് പരിചയപ്പെടുത്തണം എന്ന
>> ഉദ്ദേശത്തോടെ തുടങ്ങിയ ശിബിരം, 150 -ഓളം പേർക്ക് വിക്കി എന്ന ആശയം പകർന്നു
>> നൽകിയ ഒന്നായില്ലേ, സർ.
>>
>> 3. ---- ഇനി ഒരു പഠനശിബിരം വിജയകരമാക്കണമെങ്കിൽ അതിൽ എന്തൊക്കെ ഉണ്ടാവണം
>> എന്ന് സാറൊന്ന് പറഞ്ഞു തരാവ്വോ?  ഇത് കേരളത്തിൽ ആദ്യത്തെ
>> സംരംഭമായിട്ടല്ലേയുള്ളൂ... ഇനി നടത്തുന്നവർക്ക് ഉപകാരപ്പെടുമല്ലോ...
>>
>>
>> ഹബി
>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l at lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
>
> --
> -
>
>
> _______________________________________________
> Wikiml-l mailing list
> Wikiml-l at lists.wikimedia.org
> https://lists.wikimedia.org/mailman/listinfo/wikiml-l
>
>


-- 
ajjs
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20100727/5aa7992e/attachment-0001.htm 


More information about the Wikiml-l mailing list