[Wikiml-l] മലയാളം വിക്കി പഠനശിബിരം – പാലക്കാട് - പത്രസമ്മേളനം

Abhi abhishekjacob123 at gmail.com
Sun Jul 25 18:29:08 UTC 2010


ആശംസകള്‍ക്കും അഭിനന്ദനങ്ങള്‍ക്കും നന്ദി. മെയിലുകളിലൂടെയും വിക്കിയിലൂടെയും
ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ തന്ന് പഠനശിബിരം വിജയകരമാക്കുന്നതില്‍ സഹായിച്ച
ഏവര്‍ക്കും നന്ദി. കേരളത്തില്‍ ഇത്തരത്തിലുള്ള കൂടുതല്‍ പഠനശിബിരങ്ങള്‍
സംഘടിപ്പിക്കുന്നതിന് ഈ തുടക്കം ഒരു പ്രചോദനമാകുമെന്ന് കരുതുന്നു.
-- 
വിക്കനഭി
wikkanabhi.wordpress.com
flickr.com/photos/abhishek_jacob
ml.wikipedia.org/wiki/user:Abhishek_Jacob
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20100725/6df0ce73/attachment.htm 


More information about the Wikiml-l mailing list