ആശംസകള്‍ക്കും അഭിനന്ദനങ്ങള്‍ക്കും നന്ദി. മെയിലുകളിലൂടെയും വിക്കിയിലൂടെയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ തന്ന് പഠനശിബിരം വിജയകരമാക്കുന്നതില്‍ സഹായിച്ച ഏവര്‍ക്കും നന്ദി. കേരളത്തില്‍ ഇത്തരത്തിലുള്ള കൂടുതല്‍ പഠനശിബിരങ്ങള്‍ സംഘടിപ്പിക്കുന്നതിന് ഈ തുടക്കം ഒരു പ്രചോദനമാകുമെന്ന് കരുതുന്നു.

വിക്കനഭി
wikkanabhi.wordpress.com
flickr.com/photos/abhishek_jacob
ml.wikipedia.org/wiki/user:Abhishek_Jacob