[Wikiml-l] വിക്കിയുടെതല്ലാത്ത യു.അർ.എൽ

kevin & siji kevinsiji at gmail.com
Mon Jul 19 11:30:38 UTC 2010


അബ്ദുൽ അസീസ്,

അപ്പോ, www.ponkavanam.com എന്ന യു.ആർ.എൽ വിക്കിയുടേതാണോ? ഈ യു.ആർ.എല്ലും ഇതിലെ
ഒരു മെയിലിൽ തന്നെയാണു് ഞാൻ കാണുന്നതു്. അതിനാലാണു് ഈ സംശയം ഉണ്ടായതു്.

ഷിജു, മെയിൽ ത്രെഡ്ഡിനെ ഹൈജാക്ക് ചെയ്യുന്ന മെയിലിനാണു് മറുപടി എഴുതുന്നതെന്ന
കാര്യം അതു് ചെയ്യുന്ന നേരത്തു് ഓർത്തില്ല. ക്ഷമിയ്ക്കണം, ഇനി അങ്ങിനെ
സംഭവിയ്ക്കാതെ നോക്കാം.

Kevin Siji


2010/7/18 Abdul_Azeez҉അബ്ദുല്‌അസീസ് <azeeznm at gmail.com>

> http://junaidpv.in
> www.anoopp.in
>
> 2010/7/18 kevin & siji <kevinsiji at gmail.com>
>
>> 2010/7/18 Abdul_Azeez҉അബ്ദുല്‌അസീസ് <azeeznm at gmail.com>
>>
>>  ഇതിലെ പല മെയിലുകളിലും വിക്കിയുടെതല്ലാത്ത യു.അർ.എൽ കാണുന്നുണ്ടല്ലോ?
>>>
>>
>> എന്താണുദ്ദേശിച്ചതെന്നു് മനസ്സിലായില്ല. ഒന്നു വ്യക്തമാക്കി തരാമോ?
>>
>>
>> Kevin Siji
>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l at lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
>
> --
> സ്നേഹത്തോടെ,
> അബ്ദുല്‍ അസീസ്
> വേങ്ങര(ജിദ്ദ-കെ.എസ്.എ)
> +966551562538
> -
> www.ponkavanam.com
> -
>
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l at lists.wikimedia.org
> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>
>
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20100719/8f663769/attachment.htm 


More information about the Wikiml-l mailing list