[Wikiml-l] Wikiml-l Digest, Vol 23, Issue 38
johnson aj
johnsonaj29 at gmail.com
Sun Jul 18 15:17:38 UTC 2010
2010/07/18, Johnson aj <johnsonaj29 at gmail.com>
വിക്കി സുഹൃത്തുക്കളില്‍ ചിലര്‍ക്കെങ്കിലും, എവിടെയാണ് , എന്തിനാണ് ,
എപ്പോഴാണ് തങ്ങളുടെ ഒപ്പ് രേഖപ്പെടുത്തെണ്ടതെന്നുള്ളത് അറിയില്ല. അത് ഒന്ന്
വിശദീകരിച്ചാല്‍ നന്നായിരിക്കും. ഒപ്പും, URL വിലാസവും കൂട്ടിക്കൊഴക്കരുത് !!.
ശ്രീനാരായണഗുരുവിന്റെ സമ്പൂർണ്ണകൃതികൾ മലയാളം വിക്കിഗ്രന്ഥശാലയിൽ എത്തിച്ച
ശില്പികള്‍ക്കെല്ലാം ഹൃദ്യമായ അഭിനന്ദനങ്ങള്‍ സസ്നേഹം .........
2010/7/18 <wikiml-l-request at lists.wikimedia.org>
> Send Wikiml-l mailing list submissions to
> wikiml-l at lists.wikimedia.org
>
> To subscribe or unsubscribe via the World Wide Web, visit
> https://lists.wikimedia.org/mailman/listinfo/wikiml-l
> or, via email, send a message with subject or body 'help' to
> wikiml-l-request at lists.wikimedia.org
>
> You can reach the person managing the list at
> wikiml-l-owner at lists.wikimedia.org
>
> When replying, please edit your Subject line so it is more specific
> than "Re: Contents of Wikiml-l digest..."
>
> Today's Topics:
>
> 1. Re: ???????????????????? ??????????????? ??????
> ?????????????????? (kevin & siji)
> 2. Re: ???????????????????? ??????????????? ??????
> ?????????????????? (ViswaPrabha (?????????))
> 3. Re: ???????????????????? ??????????????? ??????
> ?????????????????? (Abdul_Azeez??????????????)
> 4. Re: ???????????????????? ??????????????? ??????
> ?????????????????? (Hrishi)
> 5. ??? ????? (???????????????) (Hrishi)
>
>
> ---------- Forwarded message ----------
> From: "kevin & siji" <kevinsiji at gmail.com>
> To: Malayalam Wikimedia Project Mailing list <wikiml-l at lists.wikimedia.org
> >
> Date: Sun, 18 Jul 2010 13:53:10 +0530
> Subject: Re: [Wikiml-l] ശ്രീനാരായണഗുരുവിന്റെ സമ്പൂർണ്ണകൃതികൾ മലയാളം
> വിക്കിഗ്രന്ഥശാലയിൽ
> അഭിനന്ദനങ്ങൾ
>
> Kevin Siji
>
>
>
> ---------- Forwarded message ----------
> From: "ViswaPrabha (വിശ്വപ്രഭ)" <viswaprabha at gmail.com>
> To: Malayalam Wikimedia Project Mailing list <wikiml-l at lists.wikimedia.org
> >
> Date: Sun, 18 Jul 2010 15:55:13 +0300
> Subject: Re: [Wikiml-l] ശ്രീനാരായണഗുരുവിന്റെ സമ്പൂർണ്ണകൃതികൾ മലയാളം
> വിക്കിഗ്രന്ഥശാലയിൽ
> Congratulations and thanks to everyone among the contributors! This indeed
> is a milestone for the Malayalam wikimedia as well as for the language
> itself.
>
>
>
> 2010/7/18 kevin & siji <kevinsiji at gmail.com>
>
>> അഭിനന്ദനങ്ങൾ
>>
>> Kevin Siji
>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l at lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
>
> ---------- Forwarded message ----------
> From: Abdul_Azeez҉അബ്ദുല്‌അസീസ് <azeeznm at gmail.com>
> To: Malayalam Wikimedia Project Mailing list <wikiml-l at lists.wikimedia.org
> >
> Date: Sun, 18 Jul 2010 16:46:03 +0300
> Subject: Re: [Wikiml-l] ശ്രീനാരായണഗുരുവിന്റെ സമ്പൂർണ്ണകൃതികൾ മലയാളം
> വിക്കിഗ്രന്ഥശാലയിൽ
> ഇതിലെ പല മെയിലുകളിലും വിക്കിയുടെതല്ലാത്ത യു.അർ.എൽ കാണുന്നുണ്ടല്ലോ?
>
> 2010/7/18 ViswaPrabha (വിശ്വപ്രഭ) <viswaprabha at gmail.com>
>
>> Congratulations and thanks to everyone among the contributors! This indeed
>> is a milestone for the Malayalam wikimedia as well as for the language
>> itself.
>>
>>
>>
>> 2010/7/18 kevin & siji <kevinsiji at gmail.com>
>>
>>> അഭിനന്ദനങ്ങൾ
>>>
>>> Kevin Siji
>>>
>>>
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l at lists.wikimedia.org
>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l at lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>
>
>
> --
> സ്നേഹത്തോടെ,
> അബ്ദുല്‍ അസീസ്
> വേങ്ങര(ജിദ്ദ-കെ.എസ്.എ)
> +966551562538
> -
> www.ponkavanam.com
> -
>
>
>
> ---------- Forwarded message ----------
> From: Hrishi <hrishi.kb at gmail.com>
> To: Malayalam Wikimedia Project Mailing list <wikiml-l at lists.wikimedia.org
> >
> Date: Sun, 18 Jul 2010 19:25:23 +0530
> Subject: Re: [Wikiml-l] ശ്രീനാരായണഗുരുവിന്റെ സമ്പൂർണ്ണകൃതികൾ മലയാളം
> വിക്കിഗ്രന്ഥശാലയിൽ
> വിട് മാഷേ.. അന്നത്തെ പ്രശ്നം ഇതു വരെ മറന്നില്ലേ? ;-)
>
>
> On 7/18/10, Abdul_Azeez҉അബ്ദുല്‌അസീസ് <azeeznm at gmail.com> wrote:
>>
>> ഇതിലെ പല മെയിലുകളിലും വിക്കിയുടെതല്ലാത്ത യു.അര്‍.എല്‍ കാണുന്നുണ്ടല്ലോ?
>>
>> 2010/7/18 ViswaPrabha (വിശ്വപ്രഭ) <viswaprabha at gmail.com>
>>
>> Congratulations and thanks to everyone among the contributors! This indeed
>>> is a milestone for the Malayalam wikimedia as well as for the language
>>> itself.
>>>
>>>
>>>
>>> 2010/7/18 kevin & siji <kevinsiji at gmail.com>
>>>
>>>> അഭിനന്ദനങ്ങള്‍
>>>>
>>>> Kevin Siji
>>>>
>>>>
>>>> _______________________________________________
>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>> email: Wikiml-l at lists.wikimedia.org
>>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>>
>>>>
>>>
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l at lists.wikimedia.org
>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>>
>>
>>
>> --
>> സ്നേഹത്തോടെ,
>> അബ്ദുല്‍ അസീസ്
>> വേങ്ങര(ജിദ്ദ-കെ.എസ്.എ)
>> +966551562538
>> -
>> www.ponkavanam.com
>> -
>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l at lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
>
> --
> ---------------------------------------------------------------------------
> The box said 'Requires Windows 7 or better'. So I installed GNU/LINUX...
> ---------------------------------------------------------------------------
> Love,
> Hrishi
>
> ---------- Forwarded message ----------
> From: Hrishi <hrishi.kb at gmail.com>
> To: Malayalam Wikimedia Project Mailing list <wikiml-l at lists.wikimedia.org
> >
> Date: Sun, 18 Jul 2010 19:45:46 +0530
> Subject: [Wikiml-l] ഒരു സംശയം (വിക്കിഗ്രന്ഥശാല)
> ഒരു സംശയം :
> പകര്‍പ്പവകാശ കാലാവധി കഴിഞ്ഞ ഒരു കൃതിയുടെ അടുത്തകാലത്ത് പ്രസിദ്ധീകരിച്ച
> മലയാള പരിഭാഷ വിക്കി ഗ്രന്ഥശാലയില്‍ ചേര്‍ക്കുന്നതിന് നിയമപരമായ വല്ല
> പ്രശ്നവുമുണ്ടോ?.
> (1923 ല്‍ ഖലീല്‍ ജിബ്രാന്‍ രചിച്ച ' Prophet' എന്ന കൃതിയുടെ മലയാള പരിഭാഷ
> 'പ്രവാചകന്‍' ( പരിഭാഷ : ജോജി , നിശാഗന്ധി പബ്ലിക്കേഷന്‍സ്) . പുസ്തകത്തില്‍
> പകര്‍പ്പവകാശത്തെക്കുറിച്ചൊന്നും പറയുന്നില്ല . )
>
>
> On 7/18/10, Shiju Alex <shijualexonline at gmail.com> wrote:
>>
>> ശ്രീനാരായണഗുരു രചിച്ച കൃതികൾ ഏതാണ്ടു് സമ്പൂർണ്ണമായി മലയാളത്തിന്റെ സൗജന്യ
>> ഓൺലൈൻ ഗ്രന്ഥശാലയായ മലയാളം വിക്കിഗ്രന്ഥശാലയിൽ<http://ml.wikisource.org/>ചേർത്തിരിക്കുന്നു. വിക്കിഗ്രന്ഥശാലയുടെ പ്രവർത്തനത്തിൽ താല്പര്യമുള്ള നിരവധി
>> പേർ നേരിട്ടും അല്ലാതെയും കഴിഞ്ഞ മൂന്ന് മാസം സമയം കൊണ്ടു് നടത്തിയ വിവിധ
>> തരത്തിലുള്ള ഇടപെടലുകളാണു് ഈ പദ്ധതി ഇത്ര പെട്ടെന്ന് പൂർത്തീകരിക്കാൻ
>> സഹായിച്ചത്.
>>
>> ശ്രീനാരായണഗുരുവിന്റെ സമ്പൂർണ്ണകൃതികൾ *ഇവിടെ നിന്നു് ഓരോന്നായി എടുത്ത്
>> വായിക്കാം <http://ml.wikisource.org/wiki/Sri_Narayana_Guru>*.
>>
>> <http://upload.wikimedia.org/wikipedia/commons/0/03/Narayana_Guru.jpg>
>>
>>
>>
>> 2010 ഏപ്രിൽ 17-നു് കളമശ്ശേരിയിൽ വച്ച് നടന്ന മൂന്നാമത് മലയാളം
>> വിക്കിസംഗമത്തിൽ <http://ml.wikipedia.org/wiki/Meetup-2010_April> വച്ചു്,
>> വിവിധ മലയാളം വിക്കിസംരംഭങ്ങളെ പല പുതുമുഖങ്ങൾക്കും പരിചയപ്പെടുത്തി കൊടുക്കാൻ
>> കഴിഞ്ഞു. അങ്ങനെ സ്വന്തന്ത്രപകർപ്പവകാശമുള്ള ഗ്രന്ഥങ്ങൾ ശെഖരിക്കുന്ന
>> വിക്കിഗ്രന്ഥശാലയെ <http://ml.wikisource.org> പരിചയപ്പെടുത്തി കഴിഞ്ഞപ്പോൾ
>> ആണു്, വിക്കി സംഗമത്തിൽ വന്ന *കൊച്ചി സ്വദേശിയായ ശ്രീകുമാർ* എന്നെ വന്നു്
>> കണ്ടത്.
>>
>> അദ്ദേഹത്തിനു് ശ്രീനാരായണഗുരുവിന്റെ സമ്പൂർണ്ണകൃതികളുടെ സ്രോതസ്സ് ഫയൽ
>> സംഘടിപ്പിച്ചു തരാൻ കഴിയും എന്നും പ്രസ്തുത കൃതികൾ മലയാളം വിക്കിഗ്രന്ഥശാലയിൽ
>> ചേർക്കാൻ സാധിക്കുമോ എന്നും ചോദിച്ചു. ശ്രീനാരായണഗുരുവിന്റെ കൃതികളുടെ
>> പ്രാധാന്യവും ശ്രദ്ധേയതയും അറിയുന്നത് കൊണ്ടു് തന്നെ തീർച്ചയായും അത് മലയാളം
>> വിക്കിഗ്രന്ഥശാലയിൽ ചേർക്കാൻ സാധിക്കും എന്ന് അദ്ദേഹത്തെ അറിയിച്ചു.
>>
>> വിക്കിസംഗമത്തിനു് ശേഷം 3 ആഴ്ചയ്ക്കുള്ളിൽ ശ്രീനാരായണഗുരുവിന്റെ സമ്പൂർണ്ണ
>> കൃതികളുടെ സ്രോതസ്സ് ഫയൽ അദ്ദേഹം അയച്ചു തന്നു. പക്ഷെ അത് ആസ്കിയിലുള്ള പേജ്
>> മേക്കർ ഫയൽ ആയിരുന്നു. ആസ്കിയിലുള്ള ഉള്ളടക്കം യൂണിക്കോഡിലാക്കുക എന്ന കടമ്പ
>> നിലനിൽക്കുമ്പോൾ ഇത് ആദ്യം വിചാരിച്ച പോലെ പെട്ടെന്ന് വിക്കിഗ്രന്ഥശാലയിൽ
>> ആക്കാൻ കഴിയില്ല എന്ന് ഉറപ്പായി.
>>
>> വിക്കിഗ്രന്ഥശാലയിൽ ഇതിനു് മുൻപ് പല ഗ്രന്ഥങ്ങളും യൂണിക്കോഡിലാക്കാൻ സഹായിച്ച
>> സന്തോഷ് തോട്ടിങ്ങൽ <http://thottingal.in/blog/about/> തന്നെ ഈ സ്രോതസ്സ്
>> ഫയൽ യൂണിക്കോഡിലാക്കുന്ന പദ്ധതി എറ്റെടുത്തു. കൂടുതൽ ആളുകളെ ഇതേ പോലുള്ള
>> സംരംഭങ്ങളിൽ സഹകരിപ്പിക്കുന്നതിന്റെ ഭാഗമായി മലയാളം വിക്കിഗ്രന്ഥശാല
>> ഉപയോക്താവും, നിലവിൽ തൃശൂരിലെ വിദ്യ അക്കാദമി ഓഫ് സയൻസ് ആൻഡ് ടെക്ക്നോളജിയിൽ
>> മെക്കാനികൽ എന്ജിനീയറിങ്ങ് വിദ്യാർത്ഥിയായ മനോജ് കെയെ<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Manojk>,
>> സന്തോഷ് ഈ സംരംഭം ഏല്പിച്ചു. ആവശ്യമായ സാങ്കേതിക മേൽനൊട്ടം സന്തോഷ് തന്നെ
>> നിർവഹിച്ചു.
>> സ്രോതസ്സ് ഫയലിൽ ഉപയോഗിച്ചിരിക്കുന്ന ആസ്കി ഫോണ്ടിന്റെ മാപ്പിങ്ങ് ഫയൽ
>> തയ്യാറാക്കുക എന്നതായിരുന്നു ആദ്യത്തെ കടമ്പ. പക്ഷെ സ്രൊതസ്സ് ഫയലിൽ
>> ഉപയൊഗിച്ചിരുന്ന ആസ്കി ഫോണ്ടു് കിട്ടാനുള്ള വഴി അടഞ്ഞതിനാൽ അതിനോട് ഏറ്റവും
>> അടുത്ത് നിൽക്കുന്ന ഫോണ്ട് ഉപയൊഗിച്ച് മനൊജ് മാപ്പിങ്ങ് ഫയൽ ഉണ്ടാക്കി.
>> അപൂർവ്വം ചില അക്ഷരങ്ങൾ എന്നിട്ടും ശരിയായില്ല. പ്രശ്ലേഷം ആയിരുന്നു അതിൽ
>> ഒന്നെന്ന് പിന്നീട് മനസ്സിലായി. മാപ്പിങ്ങ് ഫയൽ തയ്യാറായതോടെ മനോജ് തന്നെ
>> സ്രോതസ്സ് ഫയൽ മൊത്തമായി പയ്യൻസ് എന്ന യൂണീക്കോഡ് കൺവർട്ടർ<http://www.mlwiki.in/mlwikicd/content/mlcomputing.html>ടൂൾ ഉപയോഗിച്ച് യൂണീക്കോഡിലേക്ക്
>> മാറ്റി പ്രസ്തുത ഫയൽ<http://manojkmohan.blogspot.com/2010/05/blog-post.html>എനിക്കയച്ചു തന്നു.
>> യൂണിക്കോഡിലുള്ള ഫയൽ കിട്ടിയതൊടെ ശ്രീനാരായണ ഗുരുവിന്റെ എല്ലാ കൃതികളും
>> വിവിധ വിഭാഗമനുസരിച്ച് ലിസ്റ്റ് ചെയ്യുന്ന ഒരു താൾ<http://ml.wikisource.org/wiki/Sri_Narayana_Guru>വിക്കിഗ്രന്ഥശാലയിൽ ഉണ്ടാക്കുക ആണു് ആദ്യം ചെയ്തത്. അത് ഇവിടെ കാണാം. അതു്
>> തീർന്നതോടെ മനോജ് അയച്ച് തന്ന ഫയൽ ഉപയോഗിച്ച് കൃതികൾ ഓരോന്നായി മലയാളം
>> വിക്കിഗ്രന്ഥശാലയിലേക്ക് മാറ്റാൻ തുടങ്ങി. താമസിയാതെ എന്നോടൊപ്പം മനോജും
>> ചേർന്നു<http://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%AF%E0%B5%87%E0%B4%95%E0%B4%82:%E0%B4%B8%E0%B4%82%E0%B4%AD%E0%B4%BE%E0%B4%B5%E0%B4%A8%E0%B4%95%E0%B5%BE/Manojk>.
>> അങ്ങനെ 2 ആഴ്ചയൊളം എടുത്ത് ശ്രീനാരായണ ഗുരുവിന്റെ കൃതികൾ മുഴുവൻ 2010 മെയ്
>> 29ഓടെ മലയാളം വിക്കിഗ്രന്ഥശാലയിൽ എത്തി. ഭൂരിപക്ഷവും മനോജ് തന്നെയാണു് ചെയ്തത്.
>>
>> പക്ഷെ അതു് കൊണ്ടും ഈ പരിപാടി തീർന്നില്ല. വലിയ ഒരു ജോലി ബാക്കി കിടക്കുക
>> ആയിരുന്നു. വിക്കിഗ്രന്ഥശാലയിൽ ആക്കിയ ഉള്ളടക്കം മൊത്തം വിക്കിസിന്റാക്സിൽ
>> ആക്കി അത് വിക്കിരീതിയിൽ ഫോർമാറ്റ് ചെയ്താൽ മാത്രമേ വായനക്കാരന് അത്
>> വായനായോഗ്യമാകൂ. അങ്ങനെ അതിനുള്ള പണി ആരംഭിച്ചു. ഓരോ കൃതിയായി എടുത്ത്
>> ഫോർമാറ്റ് ചെയ്ത് വിക്കിസിന്റാക്സുകൾ ചെർത്ത് വളരെ പതുക്കെ ആണു് ഈ പരിപാടി
>> മുന്നെറിയത്. തച്ചന്റെ മകൻ എന്ന മലയാളം വിക്കിഗ്രന്ഥശാല കാര്യനിർവാഹകൻ<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Thachan.makan>കൂടി ഈ സംരംഭത്തിൽ ചേർന്നതോടെ ഈ പണിക്ക് അല്പം ചൂടു പിടിച്ചു.
>>
>> പക്ഷെ അതിനിടയ്ക്ക് വന്നു ചേർന്ന ബാംഗ്ലൂരിലെ രണ്ടാം വിക്കിപഠനശിബിരം<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B4%A0%E0%B4%A8%E0%B4%B6%E0%B4%BF%E0%B4%AC%E0%B4%BF%E0%B4%B0%E0%B4%82/%E0%B4%AC%E0%B4%BE%E0%B4%82%E0%B4%97%E0%B5%8D%E0%B4%B2%E0%B5%82%E0%B5%BC_2>,
>> വിക്കിമാനിയ 2010<http://lists.wikimedia.org/pipermail/wikiml-l/2010-June/001241.html>എന്നിവ ഈ പദ്ധതിയെ സമയ ബന്ധിതമായി പൂർത്തിയാക്കുന്നതിനെ ബാധിച്ചു. എങ്കിലും
>> തച്ചന്റെ മകൻ ഒറ്റയ്ക്ക് വളരെ പതുക്കെ കൃതികൾ ഓരോന്നായി എടുത്ത് ഫോർമാറ്റ്
>> ചെയ്യുന്നുണ്ടായിരുന്നു. ഇതിനിടയ്ക്ക് പല വട്ടം ശ്രീകുമാർ ശ്രീനാരായണഗുരുവിന്റെ
>> കൃതികൾ വിക്കിഗ്രന്ഥശാലയിൽ ആക്കുന്ന കാര്യം എന്തായി എന്ന്
>> ചൊദിക്കുന്നുണ്ടായിരുന്നു. :) :) നടക്കുന്നുണ്ടു് എന്നല്ലാതെ എന്ന് ഇതു്
>> പൂർത്തിയാക്കും എന്ന് അദ്ദേഹത്തിനു് ഉറപ്പ് കൊടുക്കാനെ പറ്റിയില്ല. അങ്ങനെ
>> നിരവധി നാളത്തെ പ്രയത്നത്തിനു് ശേഷം ഫോർമാറ്റിങ്ങ് ജോലികൾ ഒക്കെ തീർന്ന് 2010
>> ജൂലൈ 15ആം തീയതി ശ്രീനാരായണഗുരുവിന്റെ കൃതികൾ ഏതാണ്ടു് സമ്പൂർണ്ണമായി തന്നെ
>> മലയാളം വിക്കിഗ്രന്ഥശാലയിൽ എത്തി.
>>
>> ഇപ്പോൾ ഗുരുവിന്റെ കൃതികൾ ശേഖരിച്ചിരിക്കുന്ന ഉള്ളടക്കത്താൾ ഉപയോഗിച്ച്<http://ml.wikisource.org/wiki/Sri_Narayana_Guru>എല്ലാ കൃതികളിലേക്കും എത്തപ്പെടാനും കൃതിവായിക്കാനും സാധിക്കും. അല്ലറ ചില്ലറ
>> അക്ഷരത്തെറ്റുകൾ അവിടവിടെ ഉണ്ടാക്കാം. വിക്കിയായത് കൊണ്ട് നിങ്ങളിലാർക്കും അത്
>> ഏത് നിമിഷവും തിരുത്താം. ചുമരായി, ഇനി ചിത്രമെഴുതാമല്ലോ :) :) ഏതെങ്കിലും കൃതി
>> വിട്ടു പോയിട്ടുണ്ടെങ്കിൽ അയച്ചു് തന്നാൽ അത് ചേർക്കാം.
>>
>> കൃതികൾ തമ്മിലുള്ള നാവിഗേഷൻ എളുപ്പത്തിലാക്കാൻ ചില നാവിസേഷണൽ ടെമ്പ്ലേറ്റുകൾ
>> നിർമ്മിക്കണം എന്നുണ്ടു്. അത് പക്ഷെ പതുക്കെ ചെയ്യാവുന്നതേ ഉള്ളൂ.
>> താഴെ പറയുന്നവർ നേരിട്ടും അല്ലാതെയും ഈ പദ്ധതിയുമായി സഹകരിച്ചു
>>
>> 1. *ശ്രീകുമാർ* (ഗുരുവിന്റെ സമ്പൂർണ്ണ കൃതികളുടെ സ്രോതസ്സ് പ്രമാണം
>> സംഘടിപ്പിച്ചു തരുന്നതിൽ മുൻകൈ എടുത്തു)
>> 2. *മനോജ്* (ആസ്കിയിലുള്ള സ്രോതസ്സ് പ്രമാണം യൂണിക്കോഡിലാക്കുകയും ഈ
>> കൃതികളിൽ മിക്കവയും ഗ്രന്ഥശാലയിൽ ചേർക്കുകയും ചെയ്തു)
>> 3. *സന്തോഷ് തോട്ടിങ്ങൽ* (ആസ്കിയിലുള്ള സ്രോതസ്സ് പ്രമാണം
>> യൂണിക്കോഡിലാക്കാൻ ആവശ്യമായ സാങ്കേതിക സഹായങ്ങൾ ചെയ്തു)
>> 4. *തച്ചന്റെ മകൻ* (ഏതാണ്ടു് ഒറ്റയ്ക്ക് തന്നെ ഗ്രന്ഥശാലയിൽ ചേർത്ത
>> കൃതികൾ മിക്കവാറും ഫോർമാറ്റ് ചെയ്യുകയും അതിനെ അടുക്കി പെറുക്കി ഇന്നുള്ള
>> രൂപത്തിൽ ആക്കുകയും ചെയ്തു)
>>
>> ഇവരോട് എല്ലാവരൊടും ഉള്ള നന്ദി രേഖപ്പെടുത്തുന്നു. അമൂല്യമായ നിരവധി കൃതികൾ
>> ഇനിയും വിക്കിഗ്രന്ഥശാലയിൽ എത്തിക്കാൻ ഈ സംരംഭം പലരേയും സഹായിക്കും എന്ന്
>> കരുതുന്നു. ഇതിനകം മലയാളം വിക്കിഗ്രന്ഥശാലയിൽ സമ്പൂർണ്ണമായോ ഭാഗികമായോ ചേർത്ത
>> കൃതികൾ താഴെ പറയുന്നവ ആണു്.
>> മതഗ്രന്ഥങ്ങൾ
>>
>> - ശ്രീമദ് ഭഗവദ് ഗീത<http://ml.wikisource.org/wiki/%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80%E0%B4%AE%E0%B4%A6%E0%B5%8D_%E0%B4%AD%E0%B4%97%E0%B4%B5%E0%B4%A6%E0%B5%8D_%E0%B4%97%E0%B5%80%E0%B4%A4>
>> - അദ്ധ്യാത്മരാമായണം കിളിപ്പാട്ടു്<http://ml.wikisource.org/wiki/%E0%B4%85%E0%B4%A6%E0%B5%8D%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%AE%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%BE%E0%B4%AF%E0%B4%A3%E0%B4%82_%E0%B4%95%E0%B4%BF%E0%B4%B3%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81%E0%B5%8D>
>> - ശ്രീമദ് ഭാഗവതം<http://ml.wikisource.org/wiki/%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80%E0%B4%AE%E0%B4%A6%E0%B5%8D_%E0%B4%AD%E0%B4%BE%E0%B4%97%E0%B4%B5%E0%B4%A4%E0%B4%82/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A5%E0%B4%AE%E0%B4%83_%E0%B4%B8%E0%B5%8D%E0%B4%95%E0%B4%A8%E0%B5%8D%E0%B4%A7%E0%B4%83/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A5%E0%B4%AE%E0%B5%8B%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AF%E0%B4%83>
>> - ഗീതഗോവിന്ദം<http://ml.wikisource.org/wiki/%E0%B4%97%E0%B5%80%E0%B4%A4%E0%B4%97%E0%B5%8B%E0%B4%B5%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A6%E0%B4%82>-
>> *പൂർത്തിയായിട്ടില്ല*
>>
>>
>> - സത്യവേദപുസ്തകം<http://ml.wikisource.org/wiki/%E0%B4%B8%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B5%87%E0%B4%A6%E0%B4%AA%E0%B5%81%E0%B4%B8%E0%B5%8D%E0%B4%A4%E0%B4%95%E0%B4%82>
>>
>>
>> - ഖുർആൻ<http://ml.wikisource.org/wiki/%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B6%E0%B5%81%E0%B4%A6%E0%B5%8D%E0%B4%A7_%E0%B4%96%E0%B5%81%E0%B5%BC%E0%B4%86%E0%B5%BB/%E0%B4%85%E0%B5%BD_%E0%B4%AB%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B9>
>>
>> മറ്റ് ഗ്രന്ഥങ്ങൾ
>>
>> - സൗന്ദര്യലഹരി - ശങ്കരാചാര്യർ കൃതി<http://ml.wikisource.org/wiki/%E0%B4%B8%E0%B5%97%E0%B4%A8%E0%B5%8D%E0%B4%A6%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%B2%E0%B4%B9%E0%B4%B0%E0%B4%BF>
>>
>> കവിതകൾ (ഇതിൽ ഒന്നും പൂർത്തിയായിട്ടില്ല. എല്ലാം ഭാഗികമാണു്)
>>
>> - ചെറുശ്ശേരി കൃതികൾ<http://ml.wikisource.org/wiki/%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%B4%97%E0%B4%BE%E0%B4%A5>
>> - ആശാൻ കൃതികൾ
>> <http://ml.wikisource.org/wiki/%E0%B4%B5%E0%B5%80%E0%B4%A3%E0%B4%AA%E0%B5%82%E0%B4%B5%E0%B5%8D%E2%80%8C>
>> - ചങ്ങമ്പുഴ കൃതികൾ<http://ml.wikisource.org/wiki/%E0%B4%B0%E0%B4%AE%E0%B4%A3%E0%B5%BB>
>> - ഉള്ളൂർ കൃതികൾ<http://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B5%87%E0%B4%AE%E0%B4%B8%E0%B4%82%E0%B4%97%E0%B5%80%E0%B4%A4%E0%B4%82>
>> - കുഞ്ചൻ നമ്പ്യാർ കൃതികൾ<http://ml.wikisource.org/wiki/%E0%B4%95%E0%B5%81%E0%B4%9E%E0%B5%8D%E0%B4%9A%E0%B5%BB_%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D%E0%B4%AF%E0%B4%BE%E0%B5%BC>
>>
>> വ്യാകരണം
>>
>> - കേരളപാണിനീയം
>> <http://ml.wikisource.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%AA%E0%B4%BE%E0%B4%A3%E0%B4%BF%E0%B4%A8%E0%B5%80%E0%B4%AF%E0%B4%82>
>>
>> (ഇതിന്റെ ഫോർമാറ്റിങ്ങ് പൂർത്തിയായിട്ടില്ല. പൂർത്തിയാക്കാൻ താങ്കൾക്ക്
>> സഹായിക്കാം.)
>>
>> ഇതു് കൂടാതെ വേറെയും നിരവധി കൃതികൾ ഇതിനകം മലയാളം വിക്കിഗ്രന്ഥശാലയിൽ
>> ചേർത്തിട്ടുണ്ടു്. വിസ്താരഭയത്താൽ തൽക്കാലം അതൊന്നും ഇവിടെ ചേർക്കുന്നില്ല.
>> മലയാളത്തിന്റെ സ്വതന്ത്ര സൗജന്യ ഓൺലൈൻ ഗ്രന്ഥശാലയായ മലയാളം
>> വിക്കിഗ്രന്ഥശാലയുടെ പ്രവർത്തനങ്ങളിലേക്ക് എല്ലാ മലയാളികളേയും ക്ഷണിക്കുന്നു.
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l at lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
>
> --
> ---------------------------------------------------------------------------
> The box said 'Requires Windows 7 or better'. So I installed GNU/LINUX...
> ---------------------------------------------------------------------------
> Love,
> Hrishi
> _______________________________________________
> Wikiml-l mailing list
> Wikiml-l at lists.wikimedia.org
> https://lists.wikimedia.org/mailman/listinfo/wikiml-l
>
>
--
ajjs
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20100718/40d3c6e9/attachment-0001.htm
More information about the Wikiml-l
mailing list