[Wikiml-l] Seeking a person who can guide or help me in editing Malayalam mathematics wikipedia portal
Byju Veedu
byjupv at gmail.com
Sat Jul 17 12:37:39 UTC 2010
ഹലോ,
മലയാളം വിക്കിപീഡിയ പോര്‍ട്ടല്‍ ഒന്ന് വികസിപ്പിക്കാന്‍ ആഗ്രഹമുണ്ട്.
പക്ഷെ ഞാന്‍ വിക്കിപീഡിയയില്‍ പുതു മുഖമാണ് . ഗണിതം എന്ന വിഷയത്തില്‍ ഇംഗ്ലീഷ്
വാക്കുകള്‍ക്ക് പറ്റിയ മലയാളം പദങ്ങളും തര്‍ജമയും വളരെ ബുദ്ധിമുട്ടായി
തോന്നുന്നു . ഗണിതം വിക്കിപീഡിയ താളുമായി പരിചയമുള്ള ആരുടെയെങ്കിലും
,അല്ലെങ്കില്‍ ഇക്കാര്യത്തില്‍ സഹകരിക്കാന്‍ താല്പര്യമുള്ള ആരെങ്കിലും
ഉണ്ടെങ്കില്‍ അറിയിക്കുവാന്‍ അപേക്ഷ.
--
Byju.P.V
Bangalore ,India
Mob:9972766133
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20100717/e2b7bbf2/attachment.htm
More information about the Wikiml-l
mailing list