ഹലോ,
മലയാളം വിക്കിപീഡിയ പോര്‍ട്ടല്‍ ഒന്ന്  വികസിപ്പിക്കാന്‍ ആഗ്രഹമുണ്ട്. പക്ഷെ ഞാന്‍ വിക്കിപീഡിയയില്‍ പുതു മുഖമാണ് . ഗണിതം എന്ന വിഷയത്തില്‍ ഇംഗ്ലീഷ് വാക്കുകള്‍ക്ക് പറ്റിയ മലയാളം പദങ്ങളും തര്‍ജമയും വളരെ ബുദ്ധിമുട്ടായി തോന്നുന്നു . ഗണിതം  വിക്കിപീഡിയ താളുമായി പരിചയമുള്ള ആരുടെയെങ്കിലും ,അല്ലെങ്കില്‍  ഇക്കാര്യത്തില്‍ സഹകരിക്കാന്‍ താല്പര്യമുള്ള ആരെങ്കിലും ഉണ്ടെങ്കില്‍ അറിയിക്കുവാന്‍ അപേക്ഷ.

Byju.P.V
Bangalore ,India
Mob:9972766133