[Wikiml-l] Wiki Academy 24th July 2010, Palakkad
Hrishi
hrishi.kb at gmail.com
Sun Jul 11 18:23:13 UTC 2010
അനൂപേട്ടനോട് പൂര്‍ണമായും യോജിക്കുന്നു.
On 7/11/10, Anoop <anoop.ind at gmail.com> wrote:
>
> ഇങ്ങനെ ഓരോ വാക്കിലും, വാക്യത്തിലും, നിറത്തിനും,വസ്ത്രത്തിലും രാഷ്ട്രീയം
> കാണുന്നതാണ് മലയാളികളുടെ ശാപം. ശിബിരം എന്ന വാക്ക് സംഘപരിവാറുകാര്‍ക്ക് മാത്രമേ
> ഉപയോഗിക്കാന്‍ സാധിക്കൂ എന്ന് ഒരു മലയാളം അദ്ധ്യാപകന്‍ തന്നെ സ്ഥാപിക്കാന്‍
> ശ്രമിക്കുമ്പോള്‍ ലജ്ജ തോന്നുന്നു.
>
> വിക്കിപീഡിയയുടെ അടിസ്ഥാന നയം തന്നെ ഇവിടെയും അവതരിപ്പിക്കട്ടെ... വിക്കിപീഡിയ
> ഒന്നിനെയും വിവേചിച്ചു കാണുന്നില്ല!
>
> അനൂപ്
>
> 2010/7/11 MAHESH MANGALAT <maheshmangalat at gmail.com>
>
>> അക്കാദമി എന്ന വാക്കിനോടേ എനിക്ക് വിപ്രതിപത്തിയുള്ളൂ.
>> എന്റെ വിപ്രതിപത്തി തികച്ചും വ്യക്തിപരമായ കാര്യമാണ്. വിക്കി സമൂഹത്തിന് അത്
>> അവഗണിക്കാവുന്നതേയുള്ളൂ. അതിനെക്കുറിച്ച് ആലോചിക്കാമെങ്കില്‍ ആകാം എന്നു
>> മാത്രം.
>> തര്‍ക്കമാണ് കേരളത്തിന്റെ പ്രശ്നമെന്ന് പറഞ്ഞ് വേണോ പരിപാടികള്‍ നടത്താന്‍?
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l at lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
>
> --
> With Regards,
> Anoop P
> www.anoopp.in
>
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l at lists.wikimedia.org
> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>
>
--
---------------------------------------------------------------------------
The box said 'Requires Windows 7 or better'. So I installed GNU/LINUX...
---------------------------------------------------------------------------
Love,
Hrishi
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20100711/0dfddceb/attachment-0001.htm
More information about the Wikiml-l
mailing list