[Wikiml-l] Project Namespace in ml.wikiquote
സുനിൽ
vssun9 at gmail.com
Fri Jul 9 17:27:28 UTC 2010
വിക്കി പദ്ധതികൾ മുഴുവൻ പുതിയ ചില്ലിലേക്ക് മാറിയതിൽപ്പിന്നെ, വിക്കി
ചൊല്ലുകളുടെ പ്രോജക്റ്റ് നെയിംസ്പേസ് എടുക്കാൻ പറ്റാതായെന്നു കരുതുന്നു.
നെയിംസ്പേസിന്റെ പേരിൽ (വിക്കി ചൊല്ലുകൾ) പഴയ ചില്ലുള്ളതുകൊണ്ടായിരിക്കണം ഇത്
എന്നും വിചാരിക്കുന്നു. പരിശോധിച്ച് ഉറപ്പുവരുത്താമോ? അതുതന്നെയാണ്
പ്രശ്നമെങ്കിൽ ബഗ്ഗ് ഫയൽ ചെയ്യാനായിരുന്നു.
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20100709/267f3ec7/attachment.htm
More information about the Wikiml-l
mailing list