വിക്കി പദ്ധതികൾ മുഴുവൻ പുതിയ ചില്ലിലേക്ക് മാറിയതിൽപ്പിന്നെ, വിക്കി ചൊല്ലുകളുടെ പ്രോജക്റ്റ് നെയിംസ്പേസ് എടുക്കാൻ പറ്റാതായെന്നു കരുതുന്നു. നെയിംസ്പേസിന്റെ പേരിൽ (വിക്കി ചൊല്ലുകൾ) പഴയ ചില്ലുള്ളതുകൊണ്ടായിരിക്കണം ഇത് എന്നും വിചാരിക്കുന്നു. പരിശോധിച്ച് ഉറപ്പുവരുത്താമോ? അതുതന്നെയാണ് പ്രശ്നമെങ്കിൽ ബഗ്ഗ് ഫയൽ ചെയ്യാനായിരുന്നു.<br>