[Wikiml-l] പ്രത്യേക നാമമേഖലയിലുള്ള എല്ലാതാളുകളിലും ഒരു ഫലകം നല്‍കാന്‍?

സാദിക്ക് ഖാലിദ് Sadik Khali സാദിക്ക് ഖാലിദ് Sadik Khali
Mon Jan 26 08:15:40 UTC 2009


സുഹൃത്തുക്കളേ,

എല്ലാ ലേഖനത്തിലും; അല്ലെങ്കില്‍ ഒരു പ്രത്യേക നാമമേഖലയിലുള്ള (namespace)
എല്ലാ താളുകളിലും വരുന്ന വിധത്തില്‍ ഒരു ഫലകം സ്ഥിരമായി നല്‍കാന്‍ common.js
വഴിയോ മറ്റൊ പറ്റുമോ?


-- 
സ്‌നേഹാന്വേഷണങ്ങളോടെ,
സാദിക്ക് ഖാലിദ്
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20090126/7616ee48/attachment.htm 


More information about the Wikiml-l mailing list