സുഹൃത്തുക്കളേ,

എല്ലാ ലേഖനത്തിലും; അല്ലെങ്കില്‍ ഒരു പ്രത്യേക നാമമേഖലയിലുള്ള (namespace) എല്ലാ താളുകളിലും വരുന്ന വിധത്തില്‍ ഒരു ഫലകം സ്ഥിരമായി നല്‍കാന്‍ common.js  വഴിയോ മറ്റൊ പറ്റുമോ?

സ്‌നേഹാന്വേഷണങ്ങളോടെ,
സാദിക്ക് ഖാലിദ്