[Wikiml-l] Conflict of Interest

Sreejith K. sreejithk2000 at gmail.com
Wed Jan 14 20:01:26 UTC 2009


അപ്പൊ താത്പര്യവ്യത്യാസം എന്നാക്കിയാല്‍ പോരേ

2009/1/14 Jacob Jose <jacob.jose at gmail.com>

> അഭിപ്രായവ്യത്യാസം Difference of Opinion ആണ്
> Conflict of Interest അല്ല.
>
> 2009/1/14 Challiyan <challiyan at gmail.com>
>
>> COI എഡിറ്റര്‍ അയാള്‍ക്ക്/അയാള്‍ടെ കമ്പനിക്ക് ഗുണകരമാകുന്ന രീതിയില്‍
>> വിക്കിയില്‍ തിരുത്തലുകള്‍ നടത്തുന്നു. ഇത് അഭിപ്രായവ്യത്യാസം
>> വരുത്താവുന്ന ഒന്നാണ്. (അയാള്‍ടെ താല്പര്യം, മറ്റുള്ളവര്‍ക്ക്
>> സംഘര്‍ഷമുണ്ടാക്കാമെന്ങങകും) ലളിതമായി പറഞ്ഞാല്‍ മതി. അല്ലെനില്‍
>> പുത്യോരു കണ്ണുകൊണ്ട് ഹ ഹ വരക്കും
>>  _______________________________________________
>> Wikiml-l is the mailing list for Malayalam Wikipedia projects
>> Wikiml-l at lists.wikimedia.org
>> https://lists.wikimedia.org/mailman/listinfo/wikiml-l
>>
>
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikipedia projects
> Wikiml-l at lists.wikimedia.org
> https://lists.wikimedia.org/mailman/listinfo/wikiml-l
>
>
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20090114/744abc68/attachment.htm 


More information about the Wikiml-l mailing list