[Wikiml-l] Conflict of Interest

Jacob Jose jacob.jose at gmail.com
Wed Jan 14 19:54:58 UTC 2009


അഭിപ്രായവ്യത്യാസം Difference of Opinion ആണ്
Conflict of Interest അല്ല.

2009/1/14 Challiyan <challiyan at gmail.com>

> COI എഡിറ്റര്‍ അയാള്‍ക്ക്/അയാള്‍ടെ കമ്പനിക്ക് ഗുണകരമാകുന്ന രീതിയില്‍
> വിക്കിയില്‍ തിരുത്തലുകള്‍ നടത്തുന്നു. ഇത് അഭിപ്രായവ്യത്യാസം
> വരുത്താവുന്ന ഒന്നാണ്. (അയാള്‍ടെ താല്പര്യം, മറ്റുള്ളവര്‍ക്ക്
> സംഘര്‍ഷമുണ്ടാക്കാമെന്ങങകും) ലളിതമായി പറഞ്ഞാല്‍ മതി. അല്ലെനില്‍
> പുത്യോരു കണ്ണുകൊണ്ട് ഹ ഹ വരക്കും
>  _______________________________________________
> Wikiml-l is the mailing list for Malayalam Wikipedia projects
> Wikiml-l at lists.wikimedia.org
> https://lists.wikimedia.org/mailman/listinfo/wikiml-l
>
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20090114/567ad8ec/attachment.htm 


More information about the Wikiml-l mailing list