[Wikiml-l] Conflict of Interest

MAHESH MANGALAT maheshmangalat at gmail.com
Wed Jan 14 06:40:40 UTC 2009


വിക്കിയുടെയും എഡിറ്ററുടെയും താല്പര്യങ്ങള്‍ തമ്മിലുള്ള
പൊരുത്തമില്ലായ്കയാണല്ലോ ആ ഭാഗത്തു് ചര്‍ച്ച ചെയ്യുന്നതു്. താല്പര്യം
തന്നെയാണു് പ്രശ്നം. അഭിപ്രായം മാത്രമല്ല.മഹേഷ്
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20090114/70fda71b/attachment-0001.htm 


More information about the Wikiml-l mailing list