[Wikiml-l] Conflict of Interest

സാദിക്ക് ഖാലിദ് Sadik Khalid sadik.khalid at gmail.com
Wed Jan 14 06:37:04 UTC 2009


യോജിച്ചുപോവുന്നില്ല എന്ന അര്‍ത്ഥത്തില്‍ അഭിപ്രായവ്യത്യാസം തന്നെയാണ് ഇതുവരെ
വന്ന നിര്‍ദ്ദേശങ്ങളില്‍ വെച്ച് ഏറ്റവും നല്ലതായി തോന്നുന്നത്.

2009/1/14 Challiyan <challiyan at gmail.com>

> COI എഡിറ്റര്‍ അയാള്‍ക്ക്/അയാള്‍ടെ കമ്പനിക്ക് ഗുണകരമാകുന്ന രീതിയില്‍
> വിക്കിയില്‍ തിരുത്തലുകള്‍ നടത്തുന്നു. ഇത് അഭിപ്രായവ്യത്യാസം
> വരുത്താവുന്ന ഒന്നാണ്. (അയാള്‍ടെ താല്പര്യം, മറ്റുള്ളവര്‍ക്ക്
> സംഘര്‍ഷമുണ്ടാക്കാമെന്ങങകും) ലളിതമായി പറഞ്ഞാല്‍ മതി. അല്ലെനില്‍
> പുത്യോരു കണ്ണുകൊണ്ട് ഹ ഹ വരക്കും
> _______________________________________________
> Wikiml-l is the mailing list for Malayalam Wikipedia projects
> Wikiml-l at lists.wikimedia.org
> https://lists.wikimedia.org/mailman/listinfo/wikiml-l
>



-- 
സ്‌നേഹാന്വേഷണങ്ങളോടെ,
സാദിക്ക് ഖാലിദ്
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20090114/1759bb64/attachment.htm 


More information about the Wikiml-l mailing list