[Wikiml-l] പ്രധാനതാള്‍ അതോ പ്രധാന താള്‍ ?
Umesh Nair
umesh.p.nair at gmail.com
Sat Sep 20 17:40:55 UTC 2008
It is better to put the space between the two words. This is because
pradhaana is Sanskrit and thaaL is Malayalam.
However, pradhaanathaaL is not incorrect.
- Umesh
2008/9/20 Sidharthan P <sidharthan.p at gmail.com>
> മലയാളം വിക്കിപീഡിയയിലെ സൈഡ് ബാറില്‍ ഇപ്പോള്‍ *പ്രധാനതാള്‍* എന്ന
> ലിങ്കാണുള്ളത്. അവിടെ ക്ലിക്ക് ചെയ്ത് അകത്തേക്ക് പോകുമ്പോള്‍ തലക്കെട്ട് *പ്രധാന
> താള്‍* എന്നാകുന്നു. വിക്കിയുടെ മറ്റ് സഹോദരസംരംഭങ്ങളിലും കാണുന്നത് *പ്രധാന
> താള്‍* എന്നാണ്. ഇതില്‍ ഏതാണ് ശരി?
>
> *പ്രധാനമന്ത്രി* എന്ന രീതിയില്‍ *പ്രധാനതാള്‍* എന്നുതന്നെയാണോ?
>
> സിദ്ധാര്‍ത്ഥന്‍
>
> _______________________________________________
> Wikiml-l mailing list
> Wikiml-l at lists.wikimedia.org
> https://lists.wikimedia.org/mailman/listinfo/wikiml-l
>
>
--
Umesh Nair
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20080920/ef9bb531/attachment.htm
More information about the Wikiml-l
mailing list