[Wikiml-l] പ്രധാനതാള്‍ അതോ പ്രധാന താള്‍ ?

Sidharthan P sidharthan.p at gmail.com
Sat Sep 20 17:29:11 UTC 2008


മലയാളം വിക്കിപീഡിയയിലെ സൈഡ് ബാറില്‍ ഇപ്പോള്‍ *പ്രധാനതാള്‍* എന്ന
ലിങ്കാണുള്ളത്. അവിടെ ക്ലിക്ക് ചെയ്ത് അകത്തേക്ക് പോകുമ്പോള്‍ തലക്കെട്ട് *പ്രധാന
താള്‍* എന്നാകുന്നു. വിക്കിയുടെ മറ്റ് സഹോദരസംരംഭങ്ങളിലും കാണുന്നത് *പ്രധാന
താള്‍* എന്നാണ്. ഇതില്‍ ഏതാണ് ശരി?

*പ്രധാനമന്ത്രി* എന്ന രീതിയില്‍ *പ്രധാനതാള്‍* എന്നുതന്നെയാണോ?

സിദ്ധാര്‍ത്ഥന്‍
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20080920/b16234ef/attachment.htm 


More information about the Wikiml-l mailing list