[Wikiml-l] help in editing
anees ahamed vt
aneesvt at gmail.com
Fri Sep 19 20:13:01 UTC 2008
ഇത്രേം മറുപടി കണ്ടതില്‍ സന്തോഷം
പക്ഷേ എന്റെ പേജോ സുന്നിയോ അല്ല പ്രശ്നം.
തിരുത്തുന്ന താളില്‍ ഞാന്‍ സേവ് ചെയ്യുക എന്ന് ഞെക്കിയാല്‍ പിന്നെ വരുന്നത്
ബ്ലാങ്കാണ്.
ഓട്ടപ്രദക്ഷിണത്തില്‍ കണ്ട മേയ് 5 എന്ന പേജില്‍
"ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം മാര്‍ച്ച് 15 വര്‍ഷത്തിലെ 75 (അധിവര്‍ഷത്തില്‍
76)-ാം ദിനമാണ്" എന്ന് കാണുന്നു. ഇതു എഡിറ്റ് ചെയ്തപ്പോഴും അതു തന്നെ അവസ്ഥ.
ആരെങ്കിലും അതൊന്ന് ശരിയാക്കണേ...
അനീസ്
മലപ്പുറം
9744402009
(I am using firefox versin 3.0.1 and win xp)
>
>
> ---------- Forwarded message ----------
> From: "Shiju Alex" <shijualexonline at gmail.com>
> To: "Malayalam wiki project mailing list" <wikiml-l at lists.wikimedia.org>
> Date: Fri, 19 Sep 2008 22:09:07 +0530
> Subject: Re: [Wikiml-l] help in editing (Ramesh N G)
> സുന്നി മായ്ച്ചിട്ടൊന്നും ഇല്ല. ഇതാ ഇവിടുണ്ട്
>
> http://ml.wikipedia.org/wiki/Sunni
>
> **പക്ഷെ ഒരു വാചകത്തില് മാത്രം നിര്ത്താതെ കൂടുതല്‍ കാര്യങ്ങള്‍ ആ
> ലേഖനത്തില്‍ ചേര്ക്കുക.പ്രാഥമിക വിവരം എന്കിലും ഉള്ള ഒരു ലേഖനവും വിക്കിയില്‍
> ഒഴിവാക്കാറില്ല. പക്ഷെ ഇതേ പോലെ ഒറ്റ വാചകം മാത്രം എഴുതിയിട്ട് ചിലര്‍ മുങ്ങും.
> ആ ലേഖനം പിന്നെ ആരും തിരിഞ്ഞു തന്നെ നോക്കാറില്ല.
> അങ്ങനത്തെ സാഹചര്യം ഒഴിവാക്കാനാണു കുറഞ്ഞതു പ്രാഥമിക വിവരം എന്കിലും
> തുടങ്ങുന്ന ലേഖനങ്ങളില്‍ ചേര്ക്കണം എന്നു അഭ്യര്ത്ഥിക്കുന്നത്. ഈ ലെഖനത്തില്‍
> കൂടുതല്‍ വിവരങ്ങള്‍ ചേര്ക്കൂ
>
> ഷിജു
>
>
> 2008/9/19 Challiyan <challiyan at gmail.com>
>
>> അനീസിന്‍റെ പേജ് ഉണ്ടാക്കുന്നതില്‍ പ്രശ്നമൊന്നും കാണുന്നില്ല. ഞാന്‍
>> ചുമ്മാ ഒന്ന് ചെയ്ത് നോക്കി.
>>
>> ചള്ളിയാന്‍
>>
>> 19 September 2008 7:40 PM നു, Ramesh N G <rameshng at gmail.com> എഴുതി:
>> > ഒറ്റ വരി ലേഖനമായത് കൊണ്ട്, അത് ഡിലീറ്റ് ചെയ്യപ്പെട്ടു എന്നു
>> തോന്നുന്നു....
>> >
>> > ഇവിടെ നോക്കൂ..
>> >
>> >
>> http://ml.wikipedia.org/wiki/%E0%B4%B8%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%BF
>> >
>> >
>> > പിന്നെ.. ലേഖനം സേവ് ആവാത്തത് എന്താന്നറിയില്ല..
>> >
>> > ഇത്തിരി കൂടി പരിചയമുള്ള ആരെങ്കിലും സഹായിക്കുമെന്ന് പ്രതിക്ഷിക്കുന്നു.
>> >
>> >
>> > സസ്നേഹം
>> >
>> > രമേശ്..
>> >
>> >
>> > 19 September 2008 6:25 PM ന്, anees ahamed vt <aneesvt at gmail.com>
>> എഴുതി:
>> >>
>> >> ഹലോ രമേശ്..
>> >>
>> >> ആ താള്‍ ഡിലീറ്റ് ചെയ്തല്ലോ. അതില്‍ ഒരു വാചകം മാത്രമാണു
>> ഉണ്‍ടായിരുന്നത്.
>> >> അതുകൊണ്ട് ഞാന്‍ ഇഗ്ലീഷ് വിക്കിയില്‍ നിന്നു ഒരു പാരഗ്രാഫ് തര്‍ജമ
>> >> ചെയ്തിരുന്നു. ആ സംഭവം ആ താളിന്റെ നാള്‍വഴിയിലും ഇല്ലല്ലോ.
>> >>
>> >> പിന്നെ ഉപയോക്താവിനുള്ള താള്‍ ഞാന്‍ രണ്ടു തവണ ചെയ്തു. ഇപ്പോഴും ഈ താളില്‍
>> >> ഇതുവരെ ഉള്ളടക്കം ആയിട്ടില്ല
>> >> എന്നാണു കാണുന്നത്.
>> >>
>> >> ഞാന്‍ സേവ് ചെയ്യുന്നത് ശരിയാവുന്നില്ല.
>> >>
>> >> അനീസ്
>> >>
>> >>
>> >> _______________________________________________
>> >> Wikiml-l mailing list
>> >> Wikiml-l at lists.wikimedia.org
>> >> https://lists.wikimedia.org/mailman/listinfo/wikiml-l
>> >>
>> >
>> >
>> > _______________________________________________
>> > Wikiml-l mailing list
>> > Wikiml-l at lists.wikimedia.org
>> > https://lists.wikimedia.org/mailman/listinfo/wikiml-l
>> >
>> >
>>
>>
>>
>> --
>> An Orthodontist dreaming to become a pilot
>> www.bharathdental.com
>> you can find me in regional wiki as
>> http://ml.wikipedia.org/wiki/User:Challiyan
>> See my most interesting pictures at
>> http://www.flickriver.com/photos/challiyan/popular-interesting/
>> (there more than 600- it will load slowly)
>> _______________________________________________
>> Wikiml-l mailing list
>> Wikiml-l at lists.wikimedia.org
>> https://lists.wikimedia.org/mailman/listinfo/wikiml-l
>>
>
>
> _______________________________________________
> Wikiml-l mailing list
> Wikiml-l at lists.wikimedia.org
> https://lists.wikimedia.org/mailman/listinfo/wikiml-l
>
>
--
anees ahamed vt
malappuram, kerala
aneesvt at gmail.com
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20080920/c112276d/attachment.htm
More information about the Wikiml-l
mailing list