[Wikiml-l] സഹായിക്കു..

Santhosh Thottingal santhosh00 at gmail.com
Thu Sep 4 16:48:46 UTC 2008


On 9/4/08, cibu cj <cibucj at gmail.com> wrote:
> 12- ‍ാ​‍ം = U+200A U+200D U+0D3E U+200B U+200D U+0D02  എന്ന സീക്വൻസ്‌ ആണ്‌
> എല്ലായിടത്തും വർക്ക്‌ ചെയ്യുന്നതായി കണ്ടിട്ടുള്ളത്‌. അതുകൊണ്ട്‌, എന്റെ
> കയ്യിലുള്ള വരമൊഴിയിൽ ഞാൻ അതങ്ങനെ ആക്കിയിട്ടുണ്ട്‌.
എല്ലായിടത്തുമോ? വിന്‍ഡോസിലും ഗ്നു/ലിനക്സിലും?
രണ്ടു സ്വരചിഹങ്ങള്‍ അടുത്തു വരുന്നു എന്നല്ലേ ഉള്ളൂ. അതിനു വേണ്ടി Hair
space, zero width joiner ഇതൊക്കെ ഉപയോഗിക്കന്നതെന്തിനാണെന്നു
വിശദീകരിക്കാമോ?
റെന്‍ഡറിങ്ങ് പിശക് എന്തായാലും  തിരുത്തേണ്ടതാണു്. അതിപ്പോള്‍  ു‌്  ==>
ു്   എന്ന സംവൃതോകാരം തിരുത്തിയപോലെയല്ലേ ഉള്ളൂ.?

-സന്തോഷ് തോട്ടിങ്ങല്‍


More information about the Wikiml-l mailing list