[Wikiml-l] മലയാളം വിക്കിപീഡിയ-സ്ഥിതി വിവരക്കണക്കുകള്‍-ഓഗസ്റ്റ് 2008

Praveen Prakash me.praveen at gmail.com
Mon Sep 1 09:24:24 UTC 2008


"ഇപ്പോള്‍ പേജ് ഡെപ്ത്ത് ക്രൈറ്റീരിയയില്‍ ലോകത്തിലെ എല്ലാ സജീവ
വിക്കിപീഡിയകളിലും വച്ച് മൂന്നാം സ്ഥാനത്താണു ഇപ്പോള്‍ മലയാളം വിക്കിപീഡിയ."

I am Happy; I am a Malayali Wikipedian; I am Great.


On 9/1/08, Shiju Alex <shijualexonline at gmail.com> wrote:
>
>  മലയാളം വിക്കിപീഡിയ ഉപയോക്താവായ ജെക്കബ് ജോസ് കഴിഞ്ഞ ഒന്നര വര്‍ഷമായി
> സ്ഥിരമായി വിക്കിപീഡിയയില്‍ പരിപാലിച്ചു കൊണ്ടിരിക്കുന്ന സ്ഥിതി
> വിവരക്കണക്കുകളുടെ ഒരു പട്ടികയാണിതു.
>
>
> 2008 ഓഗസ്റ്റ് മാസം അവസാനിച്ചപ്പോള്‍ വിക്കിപീഡിയയിലെ സ്ഥിതി വിവരക്കണക്കുകള്‍
> താഴെ പറയുന്നവ ആണു.
>
>    - 2008 ഓഗസ്റ്റ് മാസം മലയാളം വിക്കിപീഡിയയില്‍ 342 താളുകള്‍
>    കൂട്ടിച്ചേര്‍ക്കപ്പെട്ടു. വിക്കിയില്‍ ഓഗസ്റ്റ് 31-ഓടുകൂടി ഏതാണ്ട് *7422
>    * താളുകള്‍ ഉണ്ട്.
>    - പേജ് ഡെപ്ത് 117ല്‍ നിന്ന് 119 ആയി വര്‍ധിച്ചു. *2008 ഓഗസ്റ്റ്* മാസം
>    പേജ് ഡെപ്ത്ത് ക്രൈറ്റീരിയയെ സംബന്ധിച്ചിടത്തോളം മലയാളം വിക്കിപീഡിയയ്ക്കു ഒരു
>    സുപ്രധാനനേട്ടം ഉണ്ടായ മാസമായിരുന്നു. ഇപ്പോള്‍ പേജ് ഡെപ്ത്ത് ക്രൈറ്റീരിയയില്‍
>    ലോകത്തിലെ എല്ലാ സജീവ വിക്കിപീഡിയകളിലും വച്ച് മൂന്നാം സ്ഥാനത്താണു ഇപ്പോള്‍
>    മലയാളം വിക്കിപീഡിയ. പേജ് ഡെപ്ത്ത് 376 ഉള്ള ഇംഗ്ലീഷ് ആണു ഒന്നാം സ്ഥാനത്ത്.
>    രണ്ടാം സ്ഥാനത്തുള്ള ഹീബ്രുവിക്കിയുടെ പേജ് ഡെപ്ത്ത് 165 ആണു. അതിനു ശെഷം 119
>    എന്ന പേജ് ഡെപ്ത്തുമായി മലയാളം നിലകൊള്ളുന്നു. (മലയാളം കഴിഞ്ഞാല്‍ പേജ്
>    ഡെപ്ത്ത് കൂടുതലുള്ള വിക്കി ബംഗാളിയാണു. അതിന്റെ ഡെപ്ത്ത് 44 ആണു.)
>
> മറ്റ് അപ്‌ഡേറ്റ്സ്
>
>    - ഇതു വരെയുള്ള എഡിറ്റുകളുടെ എണ്ണം: *231104*
>    - ഇതു വരെ വിക്കിയില്‍ അം‌ഗത്വമെടുത്ത ഉപയോക്താക്കളുടെ എണ്ണം: *6565*
>    - ഇതുവരെ വിക്കിയില്‍ അപ്‌ലൊഡ് ചെയ്ത ചിത്രങ്ങളുടെ എണ്ണം: *5000*
>
> ഇത്രയും നാള്‍, *ലേഖനങ്ങളുടെ എണ്ണം*, *പേജ് ഡെപ്ത്ത്* എന്നീ ക്രൈറ്റീരിയകള്‍
> മാത്രമാണു മാസാമാസം നിരീക്ഷിച്ചു കൊണ്ടിരുന്നത്. ഇനി മുതല്‍ ഓരോ മാസത്തേയും *എഡിറ്റുകളുടെ
> എണ്ണം*, *പുതുതായി അംഗത്വം എടുത്ത ഉപയോക്താക്കളുടെ എണ്ണം*, *അപ്‌ലോഡ് ചെയ്ത
> ചിത്രങ്ങളുടെ എണ്ണം* എന്നിവ കൂടി പരിഗണിക്കുന്നതു നന്നായിരിക്കും എന്നു
> തോന്നുന്നു.
>
>  *2009*
> ഓഗസ്റ്റില്‍ പ്രതീക്ഷിക്കപ്പെട്ട താളുകളും യഥാര്‍ത്ഥ്യവും:
>
>    *കഴിഞ്ഞ **3** മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്‍ന്നിരുന്നെങ്കില്‍***
>  *കഴിഞ്ഞ **6** മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്‍ന്നിരുന്നെങ്കില്‍***
>  *കഴിഞ്ഞ **9** മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്‍ന്നിരുന്നെങ്കില്‍***
>  *കഴിഞ്ഞ **12** മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്‍ന്നിരുന്നെങ്കില്‍***
>  *കഴിഞ്ഞ **18** മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്‍ന്നിരുന്നെങ്കില്‍***
>  *യഥാര്‍ത്ഥം***
>  7443
>  7301
>  7286
>  7376
>  7475
>  7422
>
> *നവീകരിച്ച forecast*
> **
>    * *
>  *കഴിഞ്ഞ **3** മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്‍ന്നാല്‍***
>  *കഴിഞ്ഞ **6** മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്‍ന്നാല്‍***
>  *കഴിഞ്ഞ **9** മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്‍ന്നാല്‍***
>  *കഴിഞ്ഞ **12** മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്‍ന്നാല്‍***
>  *കഴിഞ്ഞ **18** മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്‍ന്നാല്‍***
>  സെപ്റ്റംബര്‍ 2008
>  7716
>  7694
>  7596
>  7625
>  7786
>  ഒക്ടോബര്‍ 2008
>  8042
>  8035
>  7864
>  7888
>  8112
>  നവംബര്‍ 2008
>  8347
>  8357
>  8164
>  8155
>  8419
>  ഡിസംബര്‍ 2008
>  8666
>  8654
>  8468
>  8422
>  8697
>  ജനുവരി 2009
>  8975
>  8975
>  8763
>  8694
>  8975
>  ഫെബ്രുവരി 2009
>  9291
>  9286
>  9038
>  8988
>  9245
>  മാര്‍ച്ച് 2009
>  9602
>  9608
>  9297
>  9281
>  9516
>  ഏപ്രില്‍ 2009
>  9917
>  9917
>  9576
>  9565
>  9810
>  മേയ് 2009
>  10229
>  10230
>  9854
>  9833
>  10109
>  ജൂണ്‍ 2009
>  10543
>  10548
>  10153
>  10089
>  10410
>  ജൂലൈ 2009
>  10856
>  10861
>  10434
>  10362
>  10716
>  ഓഗസ്റ്റ് 2009
>  11169
>  11176
>  10710
>  10634
>  11036
>  സെപ്റ്റംബര്‍ 2009
>  11482
>  11489
>  10985
>  10921
>  11352
>
> ഈ പ്രവചനം അനുസരിച്ച് 2009 ഏപ്രില്‍ - മെയ് മാസത്തോടെ മലയാളം വിക്കിപീഡിയ
> 10,000 ലേഖനം എന്ന കടമ്പ പിന്നിടും എന്നാണു കാണിക്കുന്നത്. കൂടുതല്‍
> ഉപയോക്താക്കള്‍ വരികയും, കൂടുതല്‍ വിഷയങ്ങളില്‍ ലേഖനം എഴുതപ്പെടുകയും ചെയ്താല്‍
> 2009 മാര്‍ച്ചോടു കൂടി തന്നെ നമുക്കു 10,000 തികയ്ക്കാം എന്നു തോന്നുന്നു.
>
> പക്ഷെ എണ്ണം തികയ്ക്കാന്‍ വേണ്ടി ലേഖനങ്ങളുടെ എണ്ണം കൂട്ടുക എന്ന തെലുഗ്,
> ബംഗാളി വിക്കിപീഡിയ ശൈലി നമ്മള്‍ പിന്തുടരുത് എന്ന ആഗ്രഹവും ഉണ്ട്. പക്ഷെ അതിനു
> കൂടുതല്‍ ഉപയോക്താക്കള്‍ വിക്കിയില്‍ വന്നെ പറ്റൂ. നിലവില്‍ വിക്കിയില്‍
> സജീവമായവര്‍ക്കു കൈവെക്കാവുന്ന വിഷയങ്ങള്‍ക്കു പരിമിതി ഉണ്ട്. കൂടുതല്‍ ആളുകള്‍
> ഒരു ലേഖനത്തില്‍ തിരുത്തല്‍ നടത്തുമ്പോള്‍ ലേഖനം കൂടുതല്‍ നന്നാവുന്നു
> എന്നണല്ലോ വിക്കിപീഡിയയുടെ അടിസ്ഥാനനയം തന്നെ.
>
> സസ്നെഹം
> ഷിജു അലക്സ്
>
> _______________________________________________
> Wikiml-l mailing list
> Wikiml-l at lists.wikimedia.org
> https://lists.wikimedia.org/mailman/listinfo/wikiml-l
>
>
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20080901/747c5b8c/attachment-0001.htm 


More information about the Wikiml-l mailing list