[Wikiml-l] നാലാം വിക്കിപ്രവർത്തക സംഗമം - കണ്ണൂർ - താമസ സൗകര്യം

Anoop anoop.ind at gmail.com
Mon Jun 6 06:34:23 UTC 2011


ഒരു ചെറിയ ഓർമ്മപ്പെടുത്തൽ. താമസ സൗകര്യം ആവശ്യമുള്ളവർ നാളെ
വൈകുന്നേരത്തിനിടയ്ക്ക് എന്നെ അറിയിക്കുമല്ലോ.

2011/5/30 Anoop <anoop.ind at gmail.com>

> ഹോട്ടൽ റൂം ബുക്ക് ചെയ്യുന്നതിനും മറ്റുമുള്ള സൗകര്യങ്ങൾക്കായി, താമസസൗകര്യം
> ആവശ്യമുള്ളവർ ആ വിവരം *2011 ജൂൺ 7*-നു മുൻപ് എന്നെ അറിയിക്കുവാൻ താല്പര്യം.
>
> 2011/5/30 Shiju Alex <shijualexonline at gmail.com>
>
>> മലയാളം വിക്കിസംരംഭങ്ങളിൽ സജീവമായി പ്രവർത്തിക്കുന്നവരുടെ കൂടിച്ചേരൽ 2011
>> ജൂൺ 11 നു് കണ്ണൂരിൽ വെച്ച്<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF_%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%95%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B4%82/4>നടക്കുകയാണല്ലൊ.
>>
>> ഇതിൽ പങ്കെടുക്കാൻ തിരുവനന്തപുരം, കൊല്ലം അടക്കമുള്ള വിദൂരജില്ലകളിൽ നിന്നു
>> സജീവ മലയാളം വിക്കി പ്രവർത്തകർ വരുന്നുണ്ട്. ഇങ്ങനെ വിദൂരജില്ലകളിൽ നിന്നും
>> വരുന്നവരിൽ സംഗമത്തിന്റെ തലെ ദിവസമോ, സംഗമദിവസമോ കണ്ണൂരിൽ *താമസസൗകര്യം
>> ആവശ്യമെങ്കിൽ*, കണ്ണൂർ വിക്കിപ്രവർത്തക സംഗമത്തിന്റെ സംഘാടകരിൽ ഒരാളായ
>> അനൂപിനു ഒരു മെയിൽ അയക്കുക. അനൂപിന്റെ ഇമെയിൽ വിലാസം anoopind AT gmail.com
>>
>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l at lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
>
> --
> With Regards,
> Anoop
>
>


-- 
With Regards,
Anoop
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20110606/2378543a/attachment.htm 


More information about the Wikiml-l mailing list