ഒരു ചെറിയ ഓർമ്മപ്പെടുത്തൽ. താമസ സൗകര്യം ആവശ്യമുള്ളവർ നാളെ വൈകുന്നേരത്തിനിടയ്ക്ക് എന്നെ അറിയിക്കുമല്ലോ.
ഹോട്ടൽ റൂം ബുക്ക് ചെയ്യുന്നതിനും മറ്റുമുള്ള സൗകര്യങ്ങൾക്കായി, താമസസൗകര്യം ആവശ്യമുള്ളവർ ആ വിവരം 2011 ജൂൺ 7-നു മുൻപ് എന്നെ അറിയിക്കുവാൻ താല്പര്യം.
മലയാളം വിക്കിസംരംഭങ്ങളിൽ സജീവമായി പ്രവർത്തിക്കുന്നവരുടെ കൂടിച്ചേരൽ 2011 ജൂൺ 11 നു് കണ്ണൂരിൽ വെച്ച് നടക്കുകയാണല്ലൊ.
ഇതിൽ പങ്കെടുക്കാൻ തിരുവനന്തപുരം, കൊല്ലം അടക്കമുള്ള വിദൂരജില്ലകളിൽ നിന്നു സജീവ മലയാളം വിക്കി പ്രവർത്തകർ വരുന്നുണ്ട്. ഇങ്ങനെ വിദൂരജില്ലകളിൽ നിന്നും വരുന്നവരിൽ സംഗമത്തിന്റെ തലെ ദിവസമോ, സംഗമദിവസമോ കണ്ണൂരിൽ താമസസൗകര്യം ആവശ്യമെങ്കിൽ, കണ്ണൂർ വിക്കിപ്രവർത്തക സംഗമത്തിന്റെ സംഘാടകരിൽ ഒരാളായ അനൂപിനു ഒരു മെയിൽ അയക്കുക. അനൂപിന്റെ ഇമെയിൽ വിലാസം anoopind AT gmail.com
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l
With Regards,
Anoop
With Regards,
Anoop