*'ദ്രാവിഡീയമാണ്. ഹിന്ദു ആചാരമല്ല"* എന്നതു് വളരെ ആശയക്കുഴപ്പമുണ്ടാക്കുന്നൊരു
പ്രസ്താവനയാണു്. പുരാതന/മദ്ധ്യ/ആധുനിക ഹിന്ദു മതനിയമങ്ങളും വീക്ഷണങ്ങളും
എന്തൊക്കെയാണെന്നു് കൃത്യമായി നിർവ്വചിക്കാനുള്ള പ്രയാസവും പല കാലങ്ങളിലായി
ഉണ്ടായിട്ടുള്ള ദ്രാവിഡ/ആര്യസംസ്കാരങ്ങളുടെ അന്യോന്യസങ്കലനങ്ങളും ഈ
ആശയക്കുഴപ്പത്തിനോടു് ഇഴചേർന്നു നിൽക്കും.
ഭാരതത്തിന്റെ ചരിത്രം സംബന്ധിക്കുന്ന ലേഖനങ്ങളിൽ ദ്രാവിഡീയം എന്നതിന്റെ വിപരീതം
അർത്ഥമാക്കാൻ ഹിന്ദു എന്നുപയോഗിക്കുന്നതു് ഒട്ടും ശരിയാവില്ല.
-വിശ്വം
2011/4/12 Challiyan <challiyan(a)gmail.com>
കാവടിയുത്സവം ദ്രാവിഡീയമാണ്. ഹിന്ദു ആചാരമല്ല.
പ്രധാനമായും മുരുകന് എന്ന
ദ്രാവിഡ ദേവന് (മകന്) ആണ് കാവാടിയുമായി ബന്ധമുള്ളത്. പിന്നീട് ബൌദ്ധരും
അതിനുശേഷം ഹിന്ദുകള്ളും ഇതിന്റെ ഉടമകളായി
--
Dr. Vipin C.P
My profiles: [image: Facebook] <http://www.facebook.com/#%21/challiyan> [image:
LinkedIn] <http://www.linkedin.com/profile/challiyan> [image:
Flickr]<http://www.flickr.com/photos/challiyan/> [image:
Twitter] <http://twitter.com/challiyan>
Signature powered by
<http://www.wisestamp.com/email-install?utm_source=extension&utm_medium=email&utm_campaign=footer>
WiseStamp<http://www.wisestamp.com/email-install?utm_source=extension&am…
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l