'ദ്രാവിഡീയമാണ്. ഹിന്ദു ആചാരമല്ല" എന്നതു് വളരെ ആശയക്കുഴപ്പമുണ്ടാക്കുന്നൊരു  പ്രസ്താവനയാണു്. പുരാതന/മദ്ധ്യ/ആധുനിക ഹിന്ദു മതനിയമങ്ങളും വീക്ഷണങ്ങളും  എന്തൊക്കെയാണെന്നു് കൃത്യമായി നിർവ്വചിക്കാനുള്ള പ്രയാസവും പല കാലങ്ങളിലായി ഉണ്ടായിട്ടുള്ള ദ്രാവിഡ/ആര്യസംസ്കാരങ്ങളുടെ അന്യോന്യസങ്കലനങ്ങളും ഈ ആശയക്കുഴപ്പത്തിനോടു് ഇഴചേർന്നു നിൽക്കും.

ഭാരതത്തിന്റെ ചരിത്രം സംബന്ധിക്കുന്ന ലേഖനങ്ങളിൽ ദ്രാവിഡീയം എന്നതിന്റെ വിപരീതം അർത്ഥമാക്കാൻ  ഹിന്ദു എന്നുപയോഗിക്കുന്നതു് ഒട്ടും ശരിയാവില്ല.



-വിശ്വം




2011/4/12 Challiyan <challiyan@gmail.com>
കാവടിയുത്സവം ദ്രാവിഡീയമാണ്. ഹിന്ദു ആചാരമല്ല. പ്രധാനമായും മുരുകന്‍ എന്ന ദ്രാവിഡ ദേവന്‍ (മകന്‍) ആണ് കാവാടിയുമായി ബന്ധമുള്ളത്.  പിന്നീട് ബൌദ്ധരും അതിനുശേഷം ഹിന്ദുകള്ളും ഇതിന്‍റെ ഉടമകളായി

--

Dr. Vipin C.P

My profiles: Facebook LinkedIn Flickr Twitter


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l