[Wikiml-l] ഇന്ത്യൻ ഭാഷാ വിക്കിപീഡിയകൾ - സ്ഥിതിവിവരക്കണക്കു് - 2010 ഫെബ്രുവരി

Praveen Prakash me.praveen at gmail.com
Wed Mar 17 07:39:57 UTC 2010


Shiju Alex wrote:
> ഞാൻ മനസ്സിലാക്കിയ ഒരു കാര്യം, ലേഖനത്തിൽ ഉള്ളടക്കം ഇല്ലെങ്കിലും, പേജ് വ്യൂ  
> വിക്കിയിലെ ലേഖനങ്ങളുടെ എണ്ണവുമായി നേരിട്ടു് ബന്ധപ്പെട്ടിരിക്കുന്നു എന്നതാണു്. ലേഖനങ്ങളിൽ 
> ഉള്ളടക്കമൊന്നും ഇല്ലെങ്കിലും ഗൂഗിൾ സേർച്ചിലൂടെയും മറ്റും കിട്ടുന്ന സേർച്ച് റിസൽട്ടു് കണ്ടു് 
> ആളുകൾ വിക്കി ലേഖനത്തിലെത്തും.
ഒരു തവണത്തേയ്ക്ക് മാത്രം ;-). ഒരു സൈറ്റിനെക്കുറിച്ചുള്ള ആദ്യാഭിപ്രായം അത്രവേഗം മാഞ്ഞുപോകില്ല.
>
> യൂണിക്കോഡ് വേർഷനുകൾ ഉണ്ടാക്കിയ പ്രശ്നങ്ങൾ ഇല്ലായിരുന്നുവെങ്കിൽ നമ്മുടെ പേജു് വ്യൂ  ഇതിലും 
> എത്ര കൂടുമായിരുന്നു എന്നാണു് എന്റെ അനുമാനം.
അതേ..




More information about the Wikiml-l mailing list