[Wikiml-l] വിക്കി മീറ്റ്....

Ramesh N G rameshng at gmail.com
Sat Sep 13 18:59:22 UTC 2008


കഴിഞ്ഞ ദിവസം വികിയന്‍: അഭിയുമായി ചാറ്റിയപ്പോള്‍ ഒരു വിക്കി മീറ്റിനെ കുറിച്ച്
പരാമര്‍ശിക്കുകയുണ്ടായി.

അടുത്ത മാസം (ഒക്ടോബറില്‍) കേരളത്തിലേക്കൊരു യാത്രയുണ്ട്.. വിക്കി  ചേട്ടന്മാരെ
കാണാനുള്ള   വല്ല അവസരം ഉണ്ടാകുമോ?

ഒരു ചെറിയ  ഒത്തുകൂടല്‍ പോലെ എന്തെങ്കിലും പറ്റുകയാണെങ്കില്‍ നല്ല
കാര്യമായിരുന്നു.. പുതുമുഖമായ എന്നെ പോലുള്ളവര്‍ക്കൊരു പ്രചോദനമാകും..

-- രമേശ്
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20080914/1abc377f/attachment.htm 


More information about the Wikiml-l mailing list