കഴിഞ്ഞ ദിവസം വികിയന്‍: അഭിയുമായി ചാറ്റിയപ്പോള്‍ ഒരു വിക്കി മീറ്റിനെ കുറിച്ച് പരാമര്‍ശിക്കുകയുണ്ടായി.

അടുത്ത മാസം (ഒക്ടോബറില്‍) കേരളത്തിലേക്കൊരു യാത്രയുണ്ട്.. വിക്കി  ചേട്ടന്മാരെ കാണാനുള്ള   വല്ല അവസരം ഉണ്ടാകുമോ?

ഒരു ചെറിയ  ഒത്തുകൂടല്‍ പോലെ എന്തെങ്കിലും പറ്റുകയാണെങ്കില്‍ നല്ല കാര്യമായിരുന്നു.. പുതുമുഖമായ എന്നെ പോലുള്ളവര്‍ക്കൊരു പ്രചോദനമാകും..

-- രമേശ്