[Wikiml-l] മലയാളം വിക്കിപീഡിയ-സ്ഥിതി വിവരക്കണക്കുകള്‍-ഓഗസ്റ്റ് 2008

V K Adarsh adarshpillai at gmail.com
Mon Sep 1 12:36:10 UTC 2008


മലയാളം വിക്കിയുടെ വളര്‍ച്ചയില്‍ അഭിമാനം തൊന്നുന്നു. ഒപ്പം കൂടുതല്‍ ഉയരങ്ങള്‍
കീഴടക്കാന്‍ പ്രചോദിപ്പിക്കുകയും ചെയ്യുന്നു.
വി. കെ ആദര്‍ശ്

2008/9/1 Praveen Prakash <me.praveen at gmail.com>

> "ഇപ്പോള്‍ പേജ് ഡെപ്ത്ത് ക്രൈറ്റീരിയയില്‍ ലോകത്തിലെ എല്ലാ സജീവ
> വിക്കിപീഡിയകളിലും വച്ച് മൂന്നാം സ്ഥാനത്താണു ഇപ്പോള്‍ മലയാളം വിക്കിപീഡിയ."
>
> I am Happy; I am a Malayali Wikipedian; I am Great.
>
>
> On 9/1/08, Shiju Alex <shijualexonline at gmail.com> wrote:
>>
>>  മലയാളം വിക്കിപീഡിയ ഉപയോക്താവായ ജെക്കബ് ജോസ് കഴിഞ്ഞ ഒന്നര വര്‍ഷമായി
>> സ്ഥിരമായി വിക്കിപീഡിയയില്‍ പരിപാലിച്ചു കൊണ്ടിരിക്കുന്ന സ്ഥിതി
>> വിവരക്കണക്കുകളുടെ ഒരു പട്ടികയാണിതു.
>>
>>
>> 2008 ഓഗസ്റ്റ് മാസം അവസാനിച്ചപ്പോള്‍ വിക്കിപീഡിയയിലെ സ്ഥിതി
>> വിവരക്കണക്കുകള്‍ താഴെ പറയുന്നവ ആണു.
>>
>>    - 2008 ഓഗസ്റ്റ് മാസം മലയാളം വിക്കിപീഡിയയില്‍ 342 താളുകള്‍
>>    കൂട്ടിച്ചേര്‍ക്കപ്പെട്ടു. വിക്കിയില്‍ ഓഗസ്റ്റ് 31-ഓടുകൂടി ഏതാണ്ട് *
>>    7422* താളുകള്‍ ഉണ്ട്.
>>    - പേജ് ഡെപ്ത് 117ല്‍ നിന്ന് 119 ആയി വര്‍ധിച്ചു. *2008 ഓഗസ്റ്റ്* മാസം
>>    പേജ് ഡെപ്ത്ത് ക്രൈറ്റീരിയയെ സംബന്ധിച്ചിടത്തോളം മലയാളം വിക്കിപീഡിയയ്ക്കു ഒരു
>>    സുപ്രധാനനേട്ടം ഉണ്ടായ മാസമായിരുന്നു. ഇപ്പോള്‍ പേജ് ഡെപ്ത്ത് ക്രൈറ്റീരിയയില്‍
>>    ലോകത്തിലെ എല്ലാ സജീവ വിക്കിപീഡിയകളിലും വച്ച് മൂന്നാം സ്ഥാനത്താണു ഇപ്പോള്‍
>>    മലയാളം വിക്കിപീഡിയ. പേജ് ഡെപ്ത്ത് 376 ഉള്ള ഇംഗ്ലീഷ് ആണു ഒന്നാം സ്ഥാനത്ത്.
>>    രണ്ടാം സ്ഥാനത്തുള്ള ഹീബ്രുവിക്കിയുടെ പേജ് ഡെപ്ത്ത് 165 ആണു. അതിനു ശെഷം 119
>>    എന്ന പേജ് ഡെപ്ത്തുമായി മലയാളം നിലകൊള്ളുന്നു. (മലയാളം കഴിഞ്ഞാല്‍ പേജ്
>>    ഡെപ്ത്ത് കൂടുതലുള്ള വിക്കി ബംഗാളിയാണു. അതിന്റെ ഡെപ്ത്ത് 44 ആണു.)
>>
>> മറ്റ് അപ്‌ഡേറ്റ്സ്
>>
>>    - ഇതു വരെയുള്ള എഡിറ്റുകളുടെ എണ്ണം: *231104*
>>    - ഇതു വരെ വിക്കിയില്‍ അം‌ഗത്വമെടുത്ത ഉപയോക്താക്കളുടെ എണ്ണം: *6565*
>>    - ഇതുവരെ വിക്കിയില്‍ അപ്‌ലൊഡ് ചെയ്ത ചിത്രങ്ങളുടെ എണ്ണം: *5000*
>>
>> ഇത്രയും നാള്‍, *ലേഖനങ്ങളുടെ എണ്ണം*, *പേജ് ഡെപ്ത്ത്* എന്നീ ക്രൈറ്റീരിയകള്‍
>> മാത്രമാണു മാസാമാസം നിരീക്ഷിച്ചു കൊണ്ടിരുന്നത്. ഇനി മുതല്‍ ഓരോ മാസത്തേയും
>> *എഡിറ്റുകളുടെ എണ്ണം*, *പുതുതായി അംഗത്വം എടുത്ത ഉപയോക്താക്കളുടെ എണ്ണം*, *അപ്‌ലോഡ്
>> ചെയ്ത ചിത്രങ്ങളുടെ എണ്ണം* എന്നിവ കൂടി പരിഗണിക്കുന്നതു നന്നായിരിക്കും
>> എന്നു തോന്നുന്നു.
>>
>>  *2009*
>> ഓഗസ്റ്റില്‍ പ്രതീക്ഷിക്കപ്പെട്ട താളുകളും യഥാര്‍ത്ഥ്യവും:
>>
>>    *കഴിഞ്ഞ **3** മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്‍ന്നിരുന്നെങ്കില്‍***
>>  *കഴിഞ്ഞ **6** മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്‍ന്നിരുന്നെങ്കില്‍***
>>  *കഴിഞ്ഞ **9** മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്‍ന്നിരുന്നെങ്കില്‍***
>>  *കഴിഞ്ഞ **12** മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്‍ന്നിരുന്നെങ്കില്‍***
>>  *കഴിഞ്ഞ **18** മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്‍ന്നിരുന്നെങ്കില്‍***
>>  *യഥാര്‍ത്ഥം***
>>  7443
>>  7301
>>  7286
>>  7376
>>  7475
>>  7422
>>
>> *നവീകരിച്ച forecast*
>> **
>>    * *
>>  *കഴിഞ്ഞ **3** മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്‍ന്നാല്‍***
>>  *കഴിഞ്ഞ **6** മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്‍ന്നാല്‍***
>>  *കഴിഞ്ഞ **9** മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്‍ന്നാല്‍***
>>  *കഴിഞ്ഞ **12** മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്‍ന്നാല്‍***
>>  *കഴിഞ്ഞ **18** മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്‍ന്നാല്‍***
>>  സെപ്റ്റംബര്‍ 2008
>>  7716
>>  7694
>>  7596
>>  7625
>>  7786
>>  ഒക്ടോബര്‍ 2008
>>  8042
>>  8035
>>  7864
>>  7888
>>  8112
>>  നവംബര്‍ 2008
>>  8347
>>  8357
>>  8164
>>  8155
>>  8419
>>  ഡിസംബര്‍ 2008
>>  8666
>>  8654
>>  8468
>>  8422
>>  8697
>>  ജനുവരി 2009
>>  8975
>>  8975
>>  8763
>>  8694
>>  8975
>>  ഫെബ്രുവരി 2009
>>  9291
>>  9286
>>  9038
>>  8988
>>  9245
>>  മാര്‍ച്ച് 2009
>>  9602
>>  9608
>>  9297
>>  9281
>>  9516
>>  ഏപ്രില്‍ 2009
>>  9917
>>  9917
>>  9576
>>  9565
>>  9810
>>  മേയ് 2009
>>  10229
>>  10230
>>  9854
>>  9833
>>  10109
>>  ജൂണ്‍ 2009
>>  10543
>>  10548
>>  10153
>>  10089
>>  10410
>>  ജൂലൈ 2009
>>  10856
>>  10861
>>  10434
>>  10362
>>  10716
>>  ഓഗസ്റ്റ് 2009
>>  11169
>>  11176
>>  10710
>>  10634
>>  11036
>>  സെപ്റ്റംബര്‍ 2009
>>  11482
>>  11489
>>  10985
>>  10921
>>  11352
>>
>> ഈ പ്രവചനം അനുസരിച്ച് 2009 ഏപ്രില്‍ - മെയ് മാസത്തോടെ മലയാളം വിക്കിപീഡിയ
>> 10,000 ലേഖനം എന്ന കടമ്പ പിന്നിടും എന്നാണു കാണിക്കുന്നത്. കൂടുതല്‍
>> ഉപയോക്താക്കള്‍ വരികയും, കൂടുതല്‍ വിഷയങ്ങളില്‍ ലേഖനം എഴുതപ്പെടുകയും ചെയ്താല്‍
>> 2009 മാര്‍ച്ചോടു കൂടി തന്നെ നമുക്കു 10,000 തികയ്ക്കാം എന്നു തോന്നുന്നു.
>>
>> പക്ഷെ എണ്ണം തികയ്ക്കാന്‍ വേണ്ടി ലേഖനങ്ങളുടെ എണ്ണം കൂട്ടുക എന്ന തെലുഗ്,
>> ബംഗാളി വിക്കിപീഡിയ ശൈലി നമ്മള്‍ പിന്തുടരുത് എന്ന ആഗ്രഹവും ഉണ്ട്. പക്ഷെ അതിനു
>> കൂടുതല്‍ ഉപയോക്താക്കള്‍ വിക്കിയില്‍ വന്നെ പറ്റൂ. നിലവില്‍ വിക്കിയില്‍
>> സജീവമായവര്‍ക്കു കൈവെക്കാവുന്ന വിഷയങ്ങള്‍ക്കു പരിമിതി ഉണ്ട്. കൂടുതല്‍ ആളുകള്‍
>> ഒരു ലേഖനത്തില്‍ തിരുത്തല്‍ നടത്തുമ്പോള്‍ ലേഖനം കൂടുതല്‍ നന്നാവുന്നു
>> എന്നണല്ലോ വിക്കിപീഡിയയുടെ അടിസ്ഥാനനയം തന്നെ.
>>
>> സസ്നെഹം
>> ഷിജു അലക്സ്
>>
>> _______________________________________________
>> Wikiml-l mailing list
>> Wikiml-l at lists.wikimedia.org
>> https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
> _______________________________________________
> Wikiml-l mailing list
> Wikiml-l at lists.wikimedia.org
> https://lists.wikimedia.org/mailman/listinfo/wikiml-l
>
>


-- 
sincerely yours

V K Adarsh
__________________________________
Off: Lecturer, Dept:of Mechanical Engineering,Younus college of Engg &
Technology,Kollam-10

Res: 'adarsh', Vazhappally,Umayanalloor P.O ,Kollam
Mob: 093879 07485 blog: www.blogbhoomi.blogspot.com



********************************************
Environment friendly Request:
"Please consider your environmental responsibility and don't print this
e-mail unless you really need to"

Save Paper; Save Trees
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20080901/b309be01/attachment-0001.htm 


More information about the Wikiml-l mailing list