മലയാളം വിക്കിപീഡിയയുടെ 10 വർഷത്തെ പ്രവർത്തനത്തിൽ ഏറ്റവും അധികം പതിപ്പുകൾ
ഉള്ള (തിരുത്തപ്പെട്ട) പട്ടിക മലയാളം വിക്കിപീഡിയ ഉപയൊക്താവായ സുനിൽ
തയ്യാറാക്കിയിരിക്കുന്നു.
പട്ടിക ഇവിടെ
കാണാം<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%…
.
2002 ഡിസംബർ 21 മുതൽ 2012 ഡിസംബർ 17 വരെയുള്ള തിരുത്തലുകൾ അടിസ്ഥാനമാക്കിയാണ്
ഈ കണക്കെടുപ്പ് നടത്തിയത്.
ഇതനുസരിച്ച്
മദീന<http://ml.wikipedia.org/wiki/%E0%B4%AE%E0%B4%A6%E0%B5%80%E0%B4%A8&g…
ലേഖനത്തിനാണ് ഏറ്റവും അധികം പതിപ്പുകൾ ഉള്ളത്. മദീനക്ക് 1582 പതിപ്പുകൾ
ഉണ്ട്. തൊട്ടു പിറകേ 1348 പതിപ്പുകളുമായി സൗദി
അറേബ്യ<http://ml.wikipedia.org/wiki/%E0%B4%B8%E0%B5%97%E0%B4%A6%E0%B4%BF…
ലെഖനം ഉണ്ട്. 1096 പതിപ്പുകളുമായി കേരളം
<http://ml.wikipedia.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%82>എന്ന
ലേഖനവും 1094 പതിപ്പുകളുമായി യഹൊവയുടെ
സാക്ഷികൾ<http://ml.wikipedia.org/wiki/%E0%B4%AF%E0%B4%B9%E0%B5%8B%E0%B4%…
ലേഖനവും ആണ് മൂന്നും നാലും സ്ഥാനത്ത്.
200 മേൽ പതിപ്പുകൾ ഉള്ള ലേഖനങ്ങളുടെ പട്ടിക ഈ
കണ്ണിയിൽ<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%…
ഷിജു